ബംഗളൂരു: കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. കേരളത്തില്‍ വൈറസ് ബാധ തുടരുന്ന പശ്ചാത്തലത്തിലാണിത്. പുതിയ മാര്‍ഗനിര്‍ദേശം അടിയന്തരമായി പ്രാബല്യത്തില്‍ വന്നു.
കേരളത്തില്‍ നിന്ന് വന്ന് കര്‍ണാടകയില്‍ താമസിക്കാന്‍ ഇനി മുതല്‍ 72 മണിക്കൂറിനുള്ളിലുള്ള ആര്‍ടി-പിസിആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ്...