Tag: kankana

കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിക്കുന്നവരെ തീവ്രവാദികളെന്ന് വിശേഷിപ്പിച്ച് നടി

മുംബൈ: കാര്‍ഷിക പരിഷ്‌കരണ ബില്ലുകള്‍ക്കെതിരെ പ്രതിഷേധിക്കുന്നവരെ തീവ്രവാദികളെന്ന് അധിക്ഷേപിച്ച് നടി കങ്കണ റണാവത്ത്. ട്വിറ്ററിലൂടെയായിരുന്നു നടിയുടെ പരാമര്‍ശം. ബില്ലിനെതിരെ പ്രതിഷേധിക്കുന്നവര്‍ കര്‍ഷകരല്ലെന്നും തീവ്രവാദികളാണെന്നുമാണ് പരാമര്‍ശം. പ്രധാനമന്ത്രി മോഡിജി, ഉറങ്ങുന്നവരെ ഉണര്‍ത്താന്‍ കഴിയും. ആരെങ്കിലും തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ മനസ്സിലാക്കി കൊടുക്കാന്‍ കഴിയും. എന്നാല്‍ മനസ്സിലാകാത്തത് പോലെ അഭിനയിക്കുന്നവരെ...

രണ്‍ബീര്‍ കപൂര്‍ റേപ്പിസ്റ്റ്; ദീപിക മനോരോഗി; രൂക്ഷ വിമര്‍ശനവുമായി കങ്കണ

സുശാന്ത് സിങ്ങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളാണ് കങ്കണ റനൗട്ട് മുന്നോട്ടു വച്ചിരുന്നത്. ഇതിന് പിന്നാലെ ദീപിക പദുക്കോണിനും രണ്‍ബിര്‍ കപൂറിനുമെതിരെയാണ് കങ്കണയുടെ രൂക്ഷവിമര്‍ശനം. രണ്‍ബിര്‍ 'റേപ്പിസ്റ്റും' ദീപിക 'സൈക്കോ'യുമാണെന്നാണ് കങ്കണ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. സ്വജനപക്ഷപാതത്തെ സംബന്ധിച്ചുള്ള അഭിപ്രായങ്ങള്‍ക്കിടെയാണ് കങ്കണയുടെ പരാമര്‍ശം....

അടിവസ്ത്രമില്ലാതെ ഫോട്ടോഷൂട്ടിന് പോസ് ചെയ്യാന്‍ ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി കങ്കണ

കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാനും സംവിധായകനുമായ പഹലജ് നിഹലാനിക്കെതിരേ കടുത്ത ആരോപണവുമായി നടി കങ്കണ റണാവത്ത് രംഗത്ത്. സിനിമയില്‍ തുടക്കം കുറിച്ച കാലത്ത് അനുഭവിക്കേണ്ടിവന്ന യാതനകള്‍ വിവരിക്കുന്നതിനിടെയാണ് കങ്കണ പഹലജ് നിഹലാനിക്കെതിരേ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. തുടക്കകാലത്ത് പഹലജ് നിഹലാനിയുടെ ഒരു സിനിമയുടെ...

സംവിധായകന്‍ കഴുത്തിലും മുടിയിലും മുഖം അമര്‍ത്താറുണ്ട്; വിവാഹം കഴിഞ്ഞിട്ടും ഓരോ ദിവസവും പുതിയ സ്ത്രീകളുമൊത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാറുണ്ട്; നടിയുടെ വെളിപ്പെടുത്തല്‍

മീ ടൂ കാംപെയ്ന്‍ ഇപ്പോള്‍ വ്യാപിച്ചിരിക്കുകയാണ്. വെളിപ്പെടുത്തലുകളിലൂടെ പല പ്രമുഖരുടെയും തനിനിറം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ... ബോളിവുഡിലെ മീ ടു തുറന്നുപറച്ചിലുകളില്‍ പുതിയ വെളിപ്പെടുത്തലുമായി നടി കങ്കണ റണാവത്ത്. സംവിധായകന്‍ വികാസ് ബഹലിനെതിരെയാണ് കങ്കണയുടെ വെളിപ്പെടുത്തല്‍. 2014ല്‍ ക്വീന്‍ സിനിമയുടെ ചിത്രീകരണത്തിനിടെ തന്നെ കാണുമ്പോഴൊക്കെ കെട്ടിപ്പിടിച്ച് അഭിവാദ്യം...
Advertismentspot_img

Most Popular