Tag: kanjav

കഞ്ചാവടിച്ച ലഹരിയിൽ യുവാവ് ലിംഗം മുറിച്ച് മാറ്റി; നല്ലത് വരാനാണ് ചെയ്തതെന്ന്

കഞ്ചാവിന്റെ ലഹരിയില്‍ തന്റെ ലിംഗം മുറിച്ചുമാറ്റി യുവാവ്. ആസാമിലെ സോനിത്പൂര്‍ ജില്ലയിലാണ് സംഭവം. സഹജുൽ അലി എന്നയാളാണ് കഞ്ചാവ് വലിച്ച് മാനസിക വിഭ്രാന്തിയിലായതോടെ സാഹസത്തിന് മുതിര്‍ന്നത്. നല്ലത് വരാന്‍ വേണ്ടിയാണ് താനിത് ചെയ്തതെന്നാണ് അലിയുടെ വാദമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അലി കഞ്ചാവ് മാത്രമല്ല,...

പുതുമുഖ നായകനും ക്യാമറാമാനും കഞ്ചാവുമായി പിടിയില്‍

കൊച്ചി: കഞ്ചാവുമായി പുതുമുഖ നായകനും ക്യാമറാമാനും എക്സൈസിന്റെ പിടിയില്‍. ജമീലാന്റെ പൂവന്‍കോഴി എന്ന സിനിമയിലെ പുതുമുഖ നായകനായ കോഴിക്കോട് സ്വദേശി മിഥുനും(25) ക്യാമറാമാനായ ബംഗളുരു സ്വദേശി വിശാല്‍ വര്‍മ്മയുമാണ് പിടിയിലായത്. ഫോര്‍ട്ട്കൊച്ചി ഫോര്‍ട്ട് നഗറിലുള്ള സണ്‍ഷൈന്‍ എന്ന ഹോം സ്റ്റേയില്‍ രണ്ടു മാസമായി താമസിച്ചുവരികയായിരുന്നു ഇരുവരും....
Advertismentspot_img

Most Popular