Tag: kanika

കഴിഞ്ഞ 10 ദിവസങ്ങളായി വീട്ടില്‍ കഴിയുകയായിരുന്നു… പുറത്തിറങ്ങിയ അനുഭവം പങ്കുവച്ച് കനിഹ

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യം ലോക്ക്ഡൗണിലാണ്. പത്ത് ദിവസത്തിന് ശേഷം അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ ആദ്യമായി പുറത്തിറങ്ങിയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് മലയാളികളുടെ പ്രിയ താരം കനിഹ. ഒഴിഞ്ഞ റോഡിന്റേയും സൂപ്പര്‍മാര്‍ക്കറ്റില്‍ ക്യൂ നില്‍ക്കുന്നതിന്റേയും ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ടാണ് തന്റെ അനുഭവം കനിഹ...

കനിക കപൂര്‍ താമസിച്ചത് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം തങ്ങിയ ഹോട്ടലില്‍

മുംബൈ: കൊറോണ സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂര്‍ താമസിച്ചത് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം തങ്ങിയ ലക്‌നൗവിലെ ഹോട്ടലില്‍'. ബ്രിട്ടനില്‍നിന്ന് തിരിച്ചെത്തിയശേഷം ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ കനിക കപൂര്‍ താമസിച്ചത് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ താമസിച്ച ഹോട്ടലിലാണെന്ന് ഉത്തര്‍പ്രദേശ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് വ്യക്തമായത്. മാര്‍ച്ച് 11...

കൊറോണ: വിവരവും വിദ്യാഭ്യാസവുമുള്ളവര്‍ ഇങ്ങനെ ചെയ്യുന്നത് കഷ്ടമാണ്

മുംബൈ: കൊറോണ വൈറസ് വ്യാപനം ചെറുക്കാന്‍ ഒരു രാജ്യമൊന്നാകെ കയ്യും മെയ്യും മറന്ന് പൊരുതുമ്പോള്‍, വിവരവും വിദ്യാഭ്യാസവുമുള്ള ഒരു വിഭാഗം ആളുകള്‍ ഇങ്ങനെ അശ്രദ്ധ കാട്ടുന്നതിനെ വിമര്‍ശിച്ച് പ്രശസ്ത ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ രംഗത്ത്. ട്വിറ്ററിലൂടെയാണ് ഭോഗ്‌ലെയുടെ വിമര്‍ശനം. ലക്ഷക്കണക്കിന് ആളുകള്‍...

മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയും മകനും കനികാ കപൂറിന്റെ പാര്‍ട്ടില്‍ പങ്കെടുത്തു; പാര്‍ട്ടി കഴിഞ്ഞ് പാര്‍ലിമെന്റിലും പോയി

ഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ വസുന്ധര രാജെയുടെ മകനായ ദുഷ്യന്ത് സിംഗും ഗായിക കനികാ കപൂര്‍ നടത്തിയ പാര്‍ട്ടിയില്‍ പങ്കെടുത്തതായി റിപ്പോര്‍ട്ട്. ഗായിക കനികാ കപൂറിന് കൊറോണ സ്ഥിരീകരിച്ച വിവരം അറിഞ്ഞ് ദുഷ്യന്ത് സിംഗും അമ്മ വസുന്ധര രാജെയും...

കനിക കപൂറിന് കൊറോണ : താരം സംഘടിപ്പിച്ച പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ ആശങ്കയില്‍

പ്രശതയായ ഗായിക കനിക കപൂറിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ലണ്ടനില്‍ നിന്ന് തന്റെ നാടായ ലഖ്‌നൗവില്‍ തിരികെയെത്തിയ കനിക യാത്രാവിവരം അധികൃതരില്‍ നിന്ന് മറച്ച് വച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. താരത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ദീര്‍ഘനാള്‍ ലണ്ടനിലായിരുന്ന ഇവര്‍ തിരികെ വന്ന ശേഷം ഫൈവ്...

എനിക്ക് ഉയരക്കൂടുതല്‍ ആയതുകൊണ്ട് സ്റ്റൂളിന്റെ പുറത്ത് നിന്നാണ് അദ്ദേഹം അഭിനയിച്ചത്: നടി കനിഹ

തമിഴ് സിനിമയിലൂടെ അഭിനയ രംഗത്തെത്തി പഴശ്ശിരാജ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് കനിഹ. പിന്നീട് നിരവധി ചിത്രങ്ങളാണ് മലയാളത്തില്‍ കനിഹയെ തേടിയെത്തിയത്. മമ്മൂട്ടി, ജയറാം, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയ നടന്മാര്‍ക്കൊപ്പം കനിഹ അഭിനയിച്ചു. തന്നോടൊപ്പം അഭിനയിച്ച എല്ലാവര്‍ക്കും ഉയരം ഉണ്ടെന്നും...
Advertismentspot_img

Most Popular