Tag: kangana ranaut

കങ്കണയുടെ ‘ എമര്‍ജന്‍സി’യില്‍ സഞ്ജയ് ഗാന്ധിയായി ആനന്ദത്തിലെ ‘ കുപ്പി’

കങ്കണ റണൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളി താരം വിശാഖ്. 'എമര്‍ജന്‍സി' എന്നചിത്രത്തില്‍ ഇന്ദിരാ ഗാന്ധിയായി കങ്കണ എത്തും. ചിത്രത്തിലെ പുതിയ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സഞ്ജയ് ഗാന്ധിയുടെ പോസ്റ്ററാണ് ഇറങ്ങിയത്. മലയാളി താരം വിശാഖ് നായരാണ് സഞ്ജയ് ഗാന്ധിയായി ചിത്രത്തിലെത്തുന്നത്. വിശാഖിന്റെ...

ജാവേദ് അക്തറുമായുള്ള കേസ്; കങ്കണയ്ക്ക് വീണ്ടും തിരിച്ചടി

മുംബൈ: കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ നടി കങ്കണ റണാവത്തിന് വീണ്ടും തിരിച്ചടി. നിലവില്‍ കേസിന്റെ വാദം അന്ധേരി മെട്രോപോളിറ്റൻ കോടതിയിലാണ് നടക്കുന്നത്. ജുഡീഷ്യറി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് കാണിച്ച് കങ്കണ മുംബൈ മെട്രോപോളിറ്റൻ കോടതില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി തള്ളിയിരിക്കുകയാണിപ്പോള്‍. അന്ധേരി...

ജോലി ഇല്ല, നികുതി അടയ്ക്കാൻ പണമില്ലെന്ന് കങ്കണ

കഴിഞ്ഞ വർഷം മുതൽ ജോലി ഇല്ലാത്തതിനാൽ നികുതി അടയ്ക്കാൻ കഴിയുന്നില്ലെന്ന് ബോളിവുഡ് നടി കങ്കണ റണാവത്. തന്റെ വരുമാനത്തിന്റെ 45 ശതമാനവും നികുതി അടയ്ക്കുന്ന ആളാണ് താനെന്നും ഏറ്റവുമധികം നികുതി അടയ്ക്കുന്ന ബോളിവുഡ് നടിയാണ് താനെന്നും കങ്കണ പറയുന്നു. ജോലി ഇല്ലാത്തതിനാൽ പോയ വർഷത്തെ...

കങ്കണയ്ക്ക് ‘ഇറോട്ടോമാനിയ’, ​ഋതിക്കിനോട് ലൈംഗികാസക്തി; അർണബിന്റെ വിവാദ ചാറ്റ്

ന്യൂഡൽഹി: മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിയുടെ പേരിൽ പ്രചരിക്കുന്ന വാട്സാപ് ചാറ്റിൽ ബോളീവുഡ് താരങ്ങളായ കങ്കണ റനൗട്ടും ഋതിക് റോഷനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പരാമർശം. നടിയ്ക്കു 'ഇറോട്ടോമാനിയ' ആണെന്നാണ് അർണബ് ചാറ്റിൽ പറയുന്നത്. കങ്കണയ്ക്കു ഋതിക്കിനോടു ലൈംഗികാസക്തിയാണെന്നും നടി പരിധി കടന്നെന്നും പറയുന്നു. ഇപ്പോൾ കങ്കണയെ...

വാനോ മുറിയുടെ വാതിലോ പൂട്ടിയിട്ടിട്ട് നമ്മുടെ നേരെ അവര്‍ വരും; അനുരാഗ് കശ്യപിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ശരിവച്ച് കങ്കണയും

ന്യൂഡല്‍ഹി: ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടി പായല്‍ ഘോഷിനെ പിന്തുണച്ച് കങ്കണ റനൗട്ടും. പായല്‍ ഘോഷ് ആരോപിച്ചതുപോലെ ചെയ്യാന്‍ അനുരാഗിനു കഴിയുമെന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. ലഹരിമരുന്നു വിവാദങ്ങള്‍ക്കു പിന്നാലെ ലൈംഗികാരോപണങ്ങളും ബോളിവുഡിനെ വിവാദച്ചൂടിലേറ്റുമെന്നതിന്റെ സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഹോളിവുഡിനെ പിടിച്ചുകുലുക്കി മീടൂ...

കങ്കണയുടെ മുംബൈയിലെ ഓഫിസ് പൊളിക്കും; സ്ഥലത്ത് വൻ പൊലീസ് സന്നാഹം

മുംബൈ: നടി കങ്കണ റനൗട്ടിന്റെ മുംബൈയിലെ ഓഫിസ് കെട്ടിടം പൊളിക്കും. നിര്‍മാണം നിയമവിരുദ്ധമെന്ന് മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബിഎംസി) അധികൃതർ അറിയിച്ചു. പൊളിക്കാനായി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, മഹാരാഷ്ട്ര സര്‍ക്കാരുമായുള്ള പരസ്യ പോരിനിടെ നടി കങ്കണ ഇന്ന്...

കരണ്‍ അതിഥികള്‍ക്ക് വിഷമാണ് നല്‍കുന്നത്, വീണ്ടും വിവാദങ്ങള്‍ക്ക് തിരികൊളുത്തി കങ്കണ

കരണ്‍ ജോഹര്‍-കങ്കണ റണാവത്ത് വാക് പോര് വാര്‍ത്തകളിലിടം നേടിയിരുന്നു. സെലിബ്രിറ്റി ചാറ്റ് ഷോയായ കോഫി വിത്ത് കരണ്‍ എന്ന പരിപാടിയിലാണ് കങ്കണയും കരണ്‍ ജോഹറും തമ്മിലുള്ള തര്‍ക്കം ആരംഭിച്ചത്. കരണ്‍ തന്റെ ചിത്രങ്ങളില്‍ പക്ഷപാതം കാണിക്കുന്നുണ്ടെന്ന് കങ്കണ പറഞ്ഞതാണ് വിവാദങ്ങള്‍ക്ക് കാരണം. കരണും രോഹിത് ഷെട്ടിയും...
Advertismentspot_img

Most Popular