പൃഥ്വിരാജിനൊപ്പം മഞ്ഞില്‍ കളിക്കുന്ന കങ്കണയുടെ ഫോട്ടോ വൈറലാകുന്നു. മണാലിയിലായിരുന്നു കങ്കണ റണാവത്തിന്റെ ഈ വര്‍ഷത്തെ ദീപാവലി ആഘോഷം. സഹോദരീപുത്രന്‍ പൃഥ്വിരാജിനൊപ്പമായിരുന്നു ആഘോഷം. പൃഥ്വിരാജിന്റെ ആദ്യത്തെ ദീപാവലി ആഘോഷമാണിത്. കങ്കണയുടെ സഹോദരി രംഗോലിയും കുടുംബവും ഒപ്പമുണ്ടായിരുന്നു.
മഞ്ഞില്‍ കളിക്കുന്ന കങ്കണയുടെ ഫോട്ടോ സഹോദരി രംഗോലി ട്വീറ്ററില്‍...