Tag: kammara sambhavam

ആഴിക്കുള്ളില്‍ വീണാലും നീ മാനത്തേറും സൂര്യന്‍, നേര് നിറയും താരകം… കമ്മാരസംഭവം… കമ്മാരസംഭവം… കമ്മാരസംഭവത്തിലെ കിടിലന്‍ ഗാനം കാണാം

വിവാദങ്ങള്‍ക്കിടെ ദിലീപ് നായകനാകുന്ന കമ്മാരസംഭവത്തിലെ ഗാനം പുറത്ത്. ആഴിക്കുള്ളില്‍ വീണാലും നീ മാനത്തേറും സൂര്യന്‍ നേര് നിറയും താരകം... കമ്മാരസംഭവം...കമ്മാരസംഭവം...കമ്മാരസംഭവം... എന്നു തുടങ്ങുന്ന അടിപൊളി ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്. ചരിത്ര കഥയാണ് ചിത്രം പറയുന്നത്. പ്രേഷകരെ ഞെട്ടിപ്പിക്കുന്ന തരത്തില്‍ കഴിഞ്ഞ ദിവസം കമ്മാര സംഭവത്തിന്റെ...

വ്യത്യസ്ത ഗെറ്റപ്പില്‍ ദലീപ്; കുമ്മാര സംഭവത്തിന്റെ ട്രെയിലര്‍ പുറത്ത്

രാമലീലയുടെ വിജയത്തിന് ശേഷമുള്ള ദിലീപ് ചിത്രം കമ്മാര സംഭവത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കമ്മാരന്‍ നമ്പ്യാര്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ മുരളി ഗോപിയാണ്. മൂന്നുകാലഘട്ടങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന സിനിമയില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലായാണ് ദിലീപ് എത്തുന്നത്. നമിതാ...

ആരാധകര്‍ക്ക് വിഷു കൈനീട്ടവുമായി ദിലീപ് ചിത്രം കമ്മാര സംഭവം; ചിത്രം ഏപ്രില്‍ 14ന് തീയേറ്ററുകളില്‍

ദിലീപ് നായകനാകുന്ന ചിത്രം കമ്മാരസംഭവത്തിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. വിഷു റിലീസ് ആയി ഏപ്രില്‍ 14ന് ചിത്രം തിയറ്ററുകളിലെത്തും. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് യു സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കിയിരിക്കുന്നത്. മൂന്നുമണിക്കൂര്‍ 2 മിനിറ്റ് ആണ് സിനിമയുടെ ദൈര്‍ഘ്യം. രതീഷ് അമ്ബാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ...
Advertismentspot_img

Most Popular