ഒടുവില്‍ ഉലകനായകന്‍ കമല്‍ഹാസന്‍ തന്റെ പാര്‍ട്ടിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മധുരയില്‍ നടന്ന പൊതു ചടങ്ങിലാണ് മക്കല്‍ നീതി മയ്യം എന്ന പാര്‍ട്ടിയുടെ പേര് കമല്‍ഹാസന്‍ പ്രഖ്യാപിച്ചത്. പീപ്പിള്‍സ് ജസ്റ്റീസ് ഫോറം എന്നാണ് അതിന്റെ ഇംഗ്ലീഷ് തര്‍ജമ.പാര്‍ട്ടിയുടെ പേരിനൊപ്പം തന്നെ വെള്ള കറുപ്പ് ചുവപ്പ്...