തിരുവനന്തപുരം: കഠിനംകുളം പീഡനക്കേസില്‍ പുറത്തു എത്താന്‍ കാരണകാരയ യുവാക്കള്‍ മനസു തുറക്കുന്നു. അര്‍ധരാത്രി ഓടുന്ന കാറിനു മുന്നിലേക്കു മേല്‍വസ്ത്രം മാത്രം ധരിച്ച് പാഞ്ഞടുക്കുന്ന ഒരു സ്ത്രീയും കുഞ്ഞും. തന്നെ ആരോക്കെയോ ചേര്‍ന്ന് പീഡിപ്പിച്ചെന്ന് വിളിച്ചുപറയുന്നു. ആരും പകച്ചു പോകുന്ന അവസ്ഥ. പെരുമാറ്റത്തില്‍ ആര്‍ക്കും സംശയം...