Tag: K.T. ADEEB

ബാങ്കിലെ ശമ്പളം 1.10; സര്‍ക്കാര്‍ നിയമനം ലഭിച്ചപ്പോള്‍ 86,000; ശമ്പളം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കുടുക്കിലായ മന്ത്രി ജലീലിന്റെ ബന്ധു ഒടുവില്‍ രാജിവച്ച് തിരിച്ച് ബാങ്കിലേക്ക്.!!

കൊച്ചി: ബന്ധുനിയമനത്തിന്റെ പേരില്‍ വിമര്‍ശനം നേരിടുന്ന പിണറായി സര്‍ക്കാര്‍ വിവാദത്തില്‍നിന്ന് കരകയറാനുള്ള നീക്കങ്ങള്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ സ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കണമെന്നു കാട്ടി മന്ത്രി കെ.ടി. ജലീലിന്റെ ബന്ധു കെ.ടി. അദീബ് കത്തയച്ചു. സംസ്ഥാന ന്യൂനപക്ഷ...
Advertismentspot_img

Most Popular

G-8R01BE49R7