ന്യൂഡല്‍ഹി: സുപ്രിം കോടതിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹിക്കുന്നതിനായി ബാര്‍ കൗണ്‍സില്‍. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും മുതിര്‍ന്ന ജഡ്ജിമാരും തമ്മിലുള്ള ഭിന്നത പരിഹരിക്കാനായി ഏഴംഗ സമിതിയേയാണ് ബാര്‍ കൗണ്‍സില്‍ നിയോഗിച്ചത്. ഇവര്‍ ന്യായാധിപരുമായി കൂടിക്കാഴ്ച നടത്തി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍...