കോഴിക്കോട്: കാസര്‍ഗോട്ട് മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയ സംഭവത്തില്‍ തന്റെ ഭാഗം ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നാം 'ഏതോ ചിലരെ പുറത്താക്കിക്കളഞ്ഞു' എന്ന് ഒരു കൂട്ടര്‍ പരാതി ഉന്നയിച്ചിട്ടുണ്ടെന്നും പിണറായി കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട്...
കാഞ്ഞങ്ങാട്: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ വീണ്ടും മഖ്യമന്ത്രി പിണറായി വിജയന്‍. പിണറായി പങ്കെടുത്ത യോഗത്തില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ ഇറക്കിവിട്ടു. എല്‍.ഡി.എഫ്.സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് സംഘടിപ്പിച്ച പൗരപ്രമുഖരുടെ മുഖാമുഖം പരിപാടിയിലാണ് മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടത്.
മന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷ പ്രസംഗം നടത്തുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ഹാളിലുണ്ടായിരുന്നു. മാധ്യമ...
ചെന്നൈ: പത്രസമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകയുടെ കവിളില്‍ അനുവാദമില്ലാതെ സ്പര്‍ശിച്ച ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് മാപ്പു പറഞ്ഞു. മാധ്യമപ്രവര്‍ത്തകയ്ക്ക് എഴുതിയ കത്തിലാണ് അദ്ദേഹം ക്ഷമാപണം നടത്തിയത്.
തന്നോട് ചോദിച്ച ചോദ്യത്തിന് അഭിനന്ദനമായാണ് കവിളില്‍ തൊട്ടത്. ഒരു പേരക്കുട്ടിയെ പോലെ കണ്ടാണ് അത് ചെയ്തതെന്നും ഗവര്‍ണര്‍ പറയുന്നു....
ന്യൂഡല്‍ഹി: വ്യാജ വാര്‍ത്ത നല്‍കുന്ന മാധ്യമ പ്രാവര്‍ത്തകര്‍ക്ക് മൂക്കുകയറുമായി വാര്‍ത്താവിനിമയ മന്ത്രാലയം. വലിയ ഭീഷണിയുയര്‍ത്തുന്ന തരത്തിലുള്ള ഉള്ളടക്കം അടങ്ങിയ വ്യാജ വാര്‍ത്തകള്‍ രൂപീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ എന്നത്തേക്കുമായി റദ്ദാക്കാനാണ് നീക്കം.
വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്‌തെന്ന് തെളിഞ്ഞാല്‍...
ഇസ്ലാമാബാദ്: പാകിസ്താനില്‍ അജ്ഞാതരുടെ വെടിയേറ്റു മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. ഇസ്ലാമാബാദിലെ ഉറുദു പത്രത്തില്‍ സബ് എഡിറ്ററായ അഞ്ജും മുനീര്‍ രാജ (40)യാണ് മരിച്ചത്. അതീവസുരക്ഷാ മേഖലയില്‍ വെച്ചാണ് ഇദ്ദേഹത്തിന് വെടിയേറ്റത്.
വ്യാഴാഴ്ച രാത്രി ജോലി കഴിഞ്ഞ് മടങ്ങവെ റാവല്‍പിണ്ടിയില്‍വെച്ച് ബൈക്കിലെത്തിയ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. പാകിസ്താന്‍ സൈനിക ആസ്ഥാനത്തിനു...
മാധ്യമപ്രവര്‍ത്തകരുടെ ജീവിതം അതിര്‍ത്തിയിലെ പട്ടാളക്കാരെ പോലെ തന്നെ വളരെ വിലപ്പെട്ടതാണ്. എപ്പോ യുദ്ധമുണ്ടാകുന്നോ അപ്പോ സജ്ജരായിരിക്കണം പട്ടാളക്കാര്‍. അതുപോലെ തന്നെയാണ് മാധ്യമ പ്രവര്‍ത്തകരും. സദാസമയം അവര്‍ ജാഗരൂകരായിരിക്കണം. ഏതു സമയത്തും ഏത് അടിയന്തിര സാഹചര്യത്തിലും ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം യഥാര്‍ഥ മാധ്യമപ്രവര്‍ത്തകര്‍. ഇതുകൊണ്ടു തന്നെ...
കൊച്ചി: നടി പാര്‍വതി കസബ സിനിമയെയും മമ്മൂട്ടിയെയും വിമര്‍ച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് അവസാനമായില്ല. കസബ വിവാദത്തില്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ വ്യക്തിപരമായി കടന്നാക്രമിക്കുന്ന ലേഖനം പോസ്റ്റ് ചെയ്ത വുമന്‍ ഇന്‍ സിനിമാ കളക്ടീവിനെതിരെ മാധ്യമപ്രവര്‍ത്തക സുനിതാ ദേവദാസ് രംഗത്തെത്തിയിരിക്കുന്നു. 'വുമന്‍ ഇന്‍ സിനിമ കളക്ടീവ്...