Tag: job

ആര്‍ത്തവ പരിശോധനയ്ക്ക് പിന്നാലെ കന്യകാത്വ പരിശോധനയും

ആര്‍ത്തവ പരിശോധന നടത്തി വിവാദമായതിന് പിന്നാലെ ഗുജറാത്തില്‍ കന്യകാത്വ പരിശോധനയും. വനിതാ ക്ലാര്‍ക്കുമാരെയാമ് സമാനമായ രീതിയില്‍ അപമാനിച്ചിരിക്കുന്നത്. ഗുജറാത്തിലെ സൂറത്ത് മുന്‍സിപ്പില്‍ കോര്‍പ്പറേഷനില്‍ വനിതാ ക്ലാര്‍ക്കുമാര്‍ക്ക് ആണ്് കന്യകാത്വ പരിശോധന നടത്തിയിരിക്കുന്നത്. പത്ത് വനിതാ ക്ലാര്‍ക്ക് ട്രെയിനികള്‍ക്കാണ് ഈ അപമാനം നേരിടേണ്ടി വന്നത്. ഒരു...

കേരള പോലീസിൽ ഇനി ‘ വനിതാ ‘ പോലീസ് ഇല്ല..!!

തിരുവനന്തപുരം• കേരള പൊലീസിൽ ഇനി ‘വനിതാ’ പൊലീസില്ല, പൊലീസുകാർ മാത്രം. ഔദ്യോഗിക സ്ഥാനങ്ങൾക്ക് മുന്നിൽ‌ വനിതയെന്നു ചേർത്ത് അഭിസംബോധന ചെയ്യുന്ന രീതി അവസാനിപ്പിക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശം നൽകി. 1995നു ശേഷം സേനയിലെത്തിയ വനിതകൾക്കാണ് ഇതു ബാധകമാകുന്നത്. സേനയിൽ ലിംഗവിവേചനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ്...

അഞ്ച് ലക്ഷം നഷ്ട പരിഹാരം നല്‍കാനാവില്ലെന്ന് പറഞ്ഞ ബാങ്കിനോട് 10 ലക്ഷം നല്‍കാന്‍ കോടതി ഉത്തരവ്

കൊച്ചി: അവകാശപ്പെട്ട ജോലിക്കായി 18 വര്‍ഷം കോടതി കയറിയിറങ്ങേണ്ടി വന്ന ഒരു യുവാവിന് ഒടുവില്‍ ആശ്വാസം. യുവാവിന് ജോലിയും അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കാന്‍ നേരത്തെ കോടതി ഉത്തരവുണ്ടായിരുന്നു. എന്നാല്‍ ഉത്തരവ് നടപ്പാക്കാതെ ബാങ്ക് വീണ്ടും തുടര്‍ച്ചയായി അപ്പീലുകള്‍ നല്‍കി യുവാവിനെ വീണ്ടും...

ഒടുവില്‍ പിണറായി സര്‍ക്കാര്‍ മുട്ടുമടക്കി; ഡി.ജി.പി. ജേക്കബ് തോമസിന് വീണ്ടും നിയമനം

തിരുവനന്തപുരം: സസ്പെന്‍ഷനില്‍ കഴിയുന്ന ഡി.ജി.പി. ജേക്കബ് തോമസിന് വീണ്ടും നിയമനം നല്‍കാന്‍ തീരുമാനം. സ്റ്റീല്‍ ആന്‍ഡ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് എം.ഡി.യായി പുതിയ നിയമനം നല്‍കാനാണ് മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. തിങ്കളാഴ്ച ഉച്ചയോടെ നിയമന ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചു. സംസ്ഥാന സര്‍ക്കാര്‍ മൂന്നുവട്ടം സസ്പെന്‍ഡ് ചെയ്ത...

സെന്റ് തെരേസാസ് കോളേജിന് നാക് അക്രെഡിറ്റേഷനില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനം

കൊച്ചി: രാജ്യത്തെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നായ സെന്റ് തെരേസാസ് കോളേജ് നാഷണല്‍ അസെസ്സ്‌മെന്റ് ആന്‍ഡ് അക്രെഡിറ്റേഷന്‍ കൗണ്‍സിലിന്റെ (NAAC) പരിഷ്‌കരിച്ച വ്യവസ്ഥകള്‍ പ്രകാരമുള്ള നാലാംഘട്ട മൂല്യനിര്‍ണയത്തില്‍ സിജിപിഎ 3.57 സ്‌കോറോടെ എ++ ഗ്രേഡ് കരസ്ഥമാക്കി. നാലാംഘട്ട നാക് മൂല്യനിര്‍ണയത്തില്‍ എ++ ഗ്രേഡ്...

ഡിജിപിക്കെതിരേ ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: പൊലീസില്‍ നാല്‍പ്പത് അധിക തസ്തിക സൃഷ്ടിക്കണമെന്ന ഡിജിപിയുടെ ശുപാര്‍ശ ആഭ്യന്തര വകുപ്പ് തള്ളി. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അറിയാമോ എന്ന വിമര്‍ശനത്തോടെയാണ് ഡിജിപിയുടെ ആവശ്യം ആഭ്യന്തര വകുപ്പ് തള്ളിയത്. സ്ഥാനക്കയറ്റത്തിനുള്ള തടസം നീക്കാനാണ് നാല്‍പ്പത് പുതിയ തസ്‌കിക എന്ന ഡിജിപിയുടെ വിശദീകരണത്തിന് ജനസേവനം...

ഡാറ്റ സയന്‍സ് പഠിക്കാന്‍ അവസരം: ഐസിറ്റി അക്കാദമി അപേക്ഷ ക്ഷണിച്ചു

തൃശൂര്‍: കൊരട്ടി ഇന്‍ഫോ പാര്‍ക്കില്‍ ഐസിറ്റി അക്കാദമി നടത്തുന്ന ഡാറ്റാ സയന്‍സ് കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.ഏതെങ്കിലും വിഷയത്തില്‍ ബിരുദവും പ്രോഗ്രാമിങ്ങില്‍ താത്പര്യവുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17.പുതിയ ബാച്ചില്‍ 25 പേര്‍ക്കാണ് പ്രവേശനം....

കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി; കുടുംബത്തിന് 16 ലക്ഷം രൂപ

തിരുവനന്തപുരം: നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ മന്ത്രിസഭാ തീരുമാനിച്ചു. ഇത് കൂടാതെ രാജ് കുമാറിന്റെ കുടുംബത്തിലെ നാലു പേര്‍ക്ക് നാലു ലക്ഷം രൂപ വീതം നല്‍കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. രാജ്കുമാറിന്റെ ഭാര്യ, അമ്മ, രണ്ട് മക്കള്‍ എന്നിവര്‍ക്കാണ്...
Advertismentspot_img

Most Popular

G-8R01BE49R7