കൊച്ചി:അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പിന്റെ കോംപസ് പുതിയ പ്രീമിയം എസ്.യു.വി സ്വന്തമാക്കി നടി പ്രയാഗ മാര്‍ട്ടിന്‍. അത്യാഡബര വാഹനങ്ങള്‍ അരങ് വാഴുന്നടത് അവയെ വിട്ട് സ്പോര്‍സ് യൂട്ടിലിറ്റി കാറിലേക്കാണ് പ്രയാഗ തിരിഞ്ഞത്.14.95 ലക്ഷം രൂപയാണ് കോമ്പസിന്റെ പ്രാരംഭ വില. ഇത് ഇപ്പോള്‍ നിരത്തിലുള്ള...