തെന്നിന്ത്യൻ നടൻ ജയം രവി തന്റെ പേര് മാറ്റി രവി മോഹൻ എന്നാക്കിമാറ്റിയതായി സോഷ്യൽ മീഡിയകുറിപ്പിലൂടെ പുറത്തുവിട്ടു. പേര് മാറ്റിയതിനൊപ്പം 'രവി മോഹൻ സ്റ്റുഡിയോസ്' എന്ന പേരിൽ പുതിയ സിനിമാ നിർമാണ കമ്പനി ആരംഭിച്ച വിവരവും താരം അറിയിച്ചു. മാത്രമല്ല, തന്റെ ഫാൻ ക്ലബുകൾ...
സന്നിധാനം: മകരവിളക്ക് കാണാന്‍ തമിഴ് സൂപ്പര്‍താരം ജയം രവി സന്നിധാനത്ത് എത്തി. കടുത്ത അയ്യപ്പ ഭക്തനായ ജയം രവി കഴിഞ്ഞ വര്‍ഷത്തെ സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായതിലുള്ള നന്ദി അയ്യപ്പനെ അറിയിക്കാനായാണ് സന്നിധാനത്ത് എത്തിയത്. ഇത് മൂന്നാം തവണയാണ് ജയം രവി മകരവിളക്ക് കാണാന്‍ സന്നിധാനത്തെത്തുന്നത്.
സിനിമയിലും...
ജയം രവി തന്റെ മക്കള്‍ക്ക് നല്‍കിയ ഉപദേശം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജയം രവി മനസ്സ് തുറന്നത്.'ആണ്‍കുട്ടികളോട് കരയരുതെന്നാണ് സാധാരണയായി കുടുബത്തിലെ മുതിര്‍ന്നവര്‍ പറഞ്ഞു കൊടുക്കുക. എന്നാല്‍ പെണ്‍കുട്ടികളെ കരയിപ്പിക്കരുതെന്നാണ് എന്റെ മക്കളോട് പറയുക. ഇത് വളരെ...