കൊച്ചി: എറണാകുളം ജില്ലയിൽ മഞ്ഞപ്പിത്തം പടർന്നു പിടിക്കാൻ കാരണം ഒരു ഗൃഹപ്രവേശ ചടങ്ങിൽ ഉപയോഗിച്ച കുടിവെള്ളമെന്ന സംശയത്തിൽ ആരോഗ്യവകുപ്പ്. ഈ പ്രദേശത്ത് രോഗം ബാധിച്ചവരുടെ എണ്ണം 13ൽ നിന്ന് 29 ആയി ഉയർന്നതോടെയാണ് ഇത്തരം സംശയത്തിലേക്ക് ആരോഗ്യവകുപ്പ് എത്തിയത്. മാത്രമല്ല രോഗം പിടിപെട്ടതിലേറെപ്പേരും ഗൃഹപ്രവേശ...