കാലായിലേക്ക് ക്ഷണം വന്നപ്പോള്‍ രജനികാന്തിന്റെ അമ്മവേഷമായിരിക്കും താന്‍ അഭിനയിക്കേണ്ടതെന്നാണ് കരുതിയിരുന്നതെന്നും നായികാവേഷമാണെന്നറിഞ്ഞപ്പോള്‍ വിശ്വസിക്കാനായില്ലെന്നും നടി ഈശ്വരി റാവു. ഷൂട്ടിന് മുമ്പ് നായികയാണെന്നറിഞ്ഞെങ്കിലും വീട്ടിലുള്ളവരോടൊ കുട്ടികളോടോ പോലും തന്റെ കഥാപാത്രത്തെകുറിച്ച് പറഞ്ഞിരുന്നില്ലെന്ന് താരം പറയുന്നു. ചില തെലുങ്ക് ചിത്രങ്ങളില്‍ അമ്മവേഷത്തില്‍ അഭിനയിച്ചിരുന്നതുകൊണ്ടുതന്നെ കാലായില്‍ അഭിനയിക്കാന്‍ ക്ഷണം...