Tag: isha guptha

ലൈംഗിക അതിക്രമണങ്ങളും ബലാത്സംഗവും വര്‍ധിക്കുന്നതിന് കാരണം, ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന് ഇഷ ഗുപ്തയ്ക്ക് സോഷ്യല്‍ മീഡിയയില്‍ തെറിവിളി

സോഷ്യല്‍ മീഡിയയിലൂടെ സിനിമ താരങ്ങളെ ആക്ഷേപിക്കുന്നതിന് അടുത്തിടെ വലിയ വര്‍ധനവാണുണ്ടായിരിക്കുന്നത്. ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചുള്ള ചിത്രങ്ങള്‍ കണ്ടാല്‍ ഒരു വിഭാഗത്തിന് ഹാലിളകും. പിന്നെ ഈ നടിയെ കൂട്ടം ചേര്‍ന്നായിരിക്കും അതിക്രമിക്കുക. കഴിഞ്ഞ ദിവസം റംസാന്‍ മാസത്തില്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെന്ന് ആരോപിച്ച്...
Advertismentspot_img

Most Popular