Tag: ira

‘മകളാണെങ്കില്‍ എന്താ, റംസാന്റെ സമയത്ത് ഇങ്ങനെ ഫോട്ടോ എടുക്കാതിരിക്കൂ’,അമീര്‍ ഖാനും മകള്‍ക്കുമെതിരെ സൈബര്‍ ആക്രമണം

സിനിമ താരങ്ങളെ ട്രോളാനുള്ള ഒരു അവസരവും സോഷ്യല്‍ മീഡിയയിലുള്ള സദാചാര പൊലീസ് പാഴാക്കാറില്ല. ബിക്കിനിയും ചെറിയ വസ്ത്രവും ധരിച്ചെന്ന് പറഞ്ഞ് നടിമാര്‍ നിരന്തരം അക്രമണങ്ങള്‍ക്ക് ഇരയാകാറുണ്ട്. എന്നാല്‍ സ്വന്തം മകള്‍ക്കൊപ്പമുള്ള ചിത്രത്തിന് ഇത്തരത്തില്‍ ആക്രമണം നേരിടേണ്ടിവന്നാലോ? ബോളിവുഡ് സൂപ്പര്‍ താരം അമീര്‍ ഖാനും മകള്‍...

എന്തിനാ ചേട്ടാ വായില്‍ തോന്നിയതു വിളിച്ചുപറയുന്നത്…! ദിലീപിന്റെ പഞ്ച് ഡയയോഗ് കടമെടുത്ത് ഇരയുടെ ടീസര്‍

കൊച്ചി: ഉണ്ണി മുകുന്ദനെ നായകനാക്കി സൈജു എസ്എസ് സംവിധാനം ചെയ്ത ഇരയുടെ ടീസര്‍ പുറത്തുവിട്ടു. ഷൂട്ടിംഗ് തുടങ്ങിയതുമുതല്‍ മാധ്യമങ്ങളില്‍ പ്രാധാന്യം നേടിയ ചിത്രം കൂടിയായിരുന്നു ഇര. മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രം പുലിമുരുകന്റെ സംവിധായകന്‍ വൈശാഖും ഉദയ്കൃഷ്ണയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സൈജു...

‘ഒരേ ടവര്‍ ലൊക്കേഷനിലാണെങ്കില്‍ പ്രതിയാകുമോ’, സൂപ്പര്‍താരത്തിന്റെ ജീവിതം പ്രമേയമാകുന്ന ‘ഇര’യുടെ ട്രെയിലര്‍

ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ് എന്നിവരെ നായകകഥാപാത്രങ്ങളാക്കി നവാഗതനായ സൈജു എസ് സംവിധാനം ചെയ്യുന്ന 'ഇര' ട്രെയിലര്‍ പുറത്തിറങ്ങി. ആക്?ഷന്‍ ത്രില്ലറായി അണിയിച്ചൊരുക്കുന്ന സിനിമയുടെ ട്രെയിലറും പ്രേക്ഷകരില്‍ ആകാംക്ഷ ജനിപ്പിക്കും. സസ്‌പെന്‍സ് ത്രില്ലറായ ചിത്രത്തില്‍ സമൂഹത്തില്‍ കോളിളക്കം സൃഷ്ടിച്ച വലിയ സംഭവവികാസങ്ങളും കോര്‍ത്തിണക്കുന്നുണ്ട്. സിനിമയുടേതായി പുറത്തിറങ്ങിയ...
Advertismentspot_img

Most Popular