Tag: iphone

ഐഫോൺ 16 സീരീസ് അവതരിച്ചു..!! ഡിസ്പ്ലേ, ബാറ്ററി,, തുടങ്ങി നിരവധ മാറ്റങ്ങൾ… ആപ്പിൾ വാച്ച് എക്‌സ്, എയർപോഡ്‌സ് 4 തുടങ്ങിയവയും വിപണിയിൽ

ആപ്പിൾ വാച്ച് എക്‌സ്, എയർപോഡ്‌സ് 4 തുടങ്ങിയ മറ്റ് ഉപകരണങ്ങൾക്കൊപ്പം 'ആപ്പിൾ ഇന്റലിജൻസ്' എന്ന് വിളിക്കുന്ന എഐ ഫീച്ചറുകളുടെ സ്യൂട്ട് സഹിതം ആപ്പിൾ പുതിയ ഐഫോൺ 16 സീരീസ് അവതരിപ്പിച്ചു.ആം V9 ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ള പുതിയ A18 ബയോണിക് ചിപ്പുകൾ ഉപയോഗിച്ച് പ്രവർത്തിക്കും.പുതിയ നിറങ്ങൾ,...

സാംസങിനെ പിന്നിലാക്കി ആപ്പിള്‍

2020 നാലാം പാദത്തിലെ ഏറ്റവും വലിയ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായി മാറി ആപ്പിള്‍. 2016-ന് ശേഷം ഈ നേട്ടം കൈവരിക്കാന്‍ ആപ്പിളിന് സാധിച്ചിരുന്നില്ല. പോയ വര്‍ഷത്തെ നാലാം പാദത്തില്‍ എട്ട് കോടി പുതിയ ഐഫോണുകളാണ് ആപ്പിള്‍ വിറ്റത്. 5ജി സൗകര്യത്തോടുകൂടിയ ഐഫോണ്‍ പരമ്പര പുറത്തിറക്കിയതാണ് വില്‍പന...

ഐ ഫോണ്‍ നിര്‍മാണ പ്ലാന്റ് അടിച്ചുതകര്‍ത്ത സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 132 ആയി

ബെംഗളൂരു : ഐ ഫോണ്‍ നിര്‍മാണ പ്ലാന്റ് അടിച്ചുതകര്‍ത്ത സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 132 ആയി. പ്ലാന്റിലെ തൊഴിലാളികളാണ് അക്രമം നടത്തിയത്. തായ്‌വാന്‍ കമ്പനിയായ വിസ്‌ട്രോണ്‍ കോര്‍പിന്റെ കോലാര്‍ നരസാപുരയിലെ ഫാകടറിക്കു നേരെയായിരുന്നു ആക്രമണം. ആയിരത്തിലധികം തൊഴിലാളികളാണ് കമ്പനി തകര്‍ക്കാന്‍ എത്തിയത്. 2 വാഹനങ്ങള്‍ തീയിട്ട്...

ഐ ഫോൺ വിവാദത്തിന് പിന്നിൽ കോടിയേരിയെന്ന് ചെന്നിത്തല

ഐ ഫോൺ വിവാദത്തിന് പിന്നിൽ കോടിയേരി ബാലകൃഷ്ണനാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊതു സമൂഹത്തിന് മുന്നിൽ തന്നെ ആക്ഷേപിച്ചുവെന്നും കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് പറയുന്നു. നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല വ്യക്തമാക്കി. സിപിഎം ഉയന്നയിക്കുന്ന ആരോപണങ്ങക്ഷൾ ഒരോന്നായി...

ഐഫോണിന് പകരക്കാരന്‍ വരുന്നു; ആപ്പിളിന്റെ നീക്കം വിജയിക്കുമോ..?

ആപ്പിളിന്റെ ഐഫോണുകള്‍ക്ക് ആരാധകര്‍ നിരവധിയാണ്.. സ്മാര്‍ട് ഫോണുകളെ ആദ്യം ജനപ്രിയമാക്കിയ ഫോണ്‍ സീരീസ് ആണ് ഐഫോണ്‍. ആപ്പിള്‍ ഫോണുകള്‍ക്കായി മാത്രമല്ല, മറ്റ് നിരവധി ഗാഡ്ജറ്റുകള്‍, ഉപകരണങ്ങള്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവയ്ക്കായും ആഗോള വിപണി തുറന്നു. പക്ഷേ, സിലിക്കണ്‍ വാലിയിലെ കുപെര്‍ട്ടിനോ ആസ്ഥാനമായുള്ള കമ്പനിയായ ആപ്പിള്‍...

ഐഫോണ്‍ ഇനി പുതിയ രൂപത്തിലാകും..!!! ജോണി ഐവ് ആപ്പിള്‍ വിടുന്നു; സ്വന്തം കമ്പനി തുടങ്ങും

ഐഫോണ്‍ ഉള്‍പ്പെടെയുള്ള ആപ്പിള്‍ ഉല്‍പന്നങ്ങള്‍ രൂപകല്‍പന ചെയ്ത ഇന്‍ഡസ്ട്രിയല്‍ ഡിസൈനര്‍ ജോണി ഐവ് (ജോനാതന്‍ ഐവ്) ആപ്പിളിന്റെ പടിയിറങ്ങുന്നു. ആപ്പിളിലെ സീനിയര്‍ എക്‌സിക്യൂട്ടീവായ ജോണി ഐവ് ഈ വര്‍ഷം അവസാനത്തോടെ കമ്പനി വിടുമെന്ന് ആപ്പിള്‍ ഔദ്യോഗികമായ അറിയില്‍പ്പില്‍ വ്യക്തമാക്കി. സ്വന്തമായി ഡിസൈന്‍ കമ്പനി ആരംഭിക്കുന്നതിനാണ്...

ഐഫോണ്‍ വിലയില്‍ വന്‍കുറവ് വരുത്തുന്നു

വില്പന ഉയര്‍ത്താന്‍ ആപ്പിള്‍ ഐ ഫോണിന്റെ വിലയില്‍ വന്‍തോതില്‍ കുറവ് വരുത്തുന്നു. ഏറ്റവും പുതിയ ഐ ഫോണായ എക്സ് ആര്‍ മോഡലിന് വെള്ളിയാഴ്ച മുതല്‍ 22 ശതമാനം വിലകുറയ്ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ പ്രീമിയം സ്മാര്‍ട്ട് ഫോണ്‍ വിപണി പിടിക്കുകയാണ് ആപ്പിളിന്റെ ലക്ഷ്യം. പ്രീമിയം...

സ്വന്തമാക്കിയത്‌ കോഴിക്കോട് നിന്ന് ചെന്നൈ വഴി ഹോങ്കോങിലെത്തി; ഏറ്റവും വിലകൂടിയ ഐഫോണ്‍ X S Max വാങ്ങുന്ന ആദ്യ ഇന്ത്യക്കാരന്‍ ഈ മലപ്പുറം സ്വദേശി

ആപ്പിള്‍ ഇന്ന് പുറത്തിറക്കുന്ന ഐഫോണുകളില്‍ ഏറ്റവും വിലകൂടിയ ഐഫോണ്‍ X S Max സ്വന്തമാക്കുന്ന ആദ്യത്തെ ഇന്ത്യക്കാരന്‍ മലപ്പുറം സ്വദേശി. തിരൂരിനടുത്ത് കല്‍പ്പകഞ്ചേരി സ്വദേശിയായ ജുനൈദ് റഹ്മാന്‍ ആണ് 1249 ഡോളര്‍ (ഏകദേശം 90,000 രൂപ) വിലയുള്ള ഐഫോണ്‍ X S Max ഇന്ത്യയില്‍...
Advertismentspot_img

Most Popular

G-8R01BE49R7