കണ്ണൂര്‍: സ്വാധീനമുള്ള മേഖലകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വിരട്ടലും ഭീഷണിപ്പെടുത്തലും നടത്താറുണ്ടെന്ന് നടന്‍ ശ്രീനിവാസന്‍. പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കവെയാണ് കണ്ണൂര്‍ രാഷ്ട്രീയത്തെ അടുത്തറിഞ്ഞിട്ടുള്ള അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്.
മുപ്പത് കൊല്ലം മുമ്പ് നടന്ന തനിക്കുണ്ടായ കള്ളവോട്ടനുഭവവും ശ്രീനിവാസന്‍ പങ്കു വെച്ചു. തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ചെന്നൈയില്‍...
ചാലക്കുടി: തനിക്കെതിരെ യുഡിഎഫ് നടത്തുന്നത് വ്യാജ പ്രചരണങ്ങളാണെന്ന് ചാലക്കുടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇന്നസെന്റ്. കഴിഞ്ഞ തവണ താന്‍ ക്യാന്‍സര്‍ ബാധിതനാണെന്നും മരിച്ചു പോകുമെന്നും ആയിരുന്നു ഇവര്‍ പ്രചരിപ്പിച്ചിരുന്നത്. എന്നെ ജനങ്ങള്‍ക്കറിയാം. അഴിമതി തന്റെ രക്തത്തില്‍ പോലുമില്ല. തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നവരുടെ കൂടെപ്പിറപ്പാണ് അഴിമതിയെന്നും...
ചാലക്കുടി: ചാലക്കുടി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇന്നസെന്റിനുവേണ്ടി വോട്ടഭ്യര്‍ഥിച്ച് നടന്‍ മമ്മൂട്ടിയും രംഗത്ത്. ഇന്നസെന്റിനു വേണ്ടി പെരുമ്പാവൂരില്‍ നടന്ന റോഡ് ഷോയിലും മമ്മൂട്ടി പങ്കെടുത്തതോടെ പ്രവര്‍ത്തകരുടെ ആവേശം ഇരട്ടിയായി.
പെരുമ്പാവൂര്‍ വെങ്ങോലയില്‍ വച്ചു നടന്ന റോഡ് ഷോയില്‍ മമ്മൂട്ടി എത്തിയപ്പോള്‍ ഇന്‍ക്വിലാബ് സിന്ദാബാദ്...
ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനവട്ട റൗണ്ടിലേക്ക് നീങ്ങുമ്പോള്‍ ചാലക്കുടി മണ്ഡലത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി വ്യക്തമായ മേല്‍ക്കൈ നേടിക്കഴിഞ്ഞു. സാമുദായിക സമവാക്യങ്ങളും മറ്റ് പ്രാദേശിക ഘടകങ്ങളും വലിയതോതില്‍ വോട്ട് വിഹിതം ഇന്നസെന്റിന് വര്‍ധിക്കുന്നതിന് കാരണമാകുമെന്നാണ് എല്‍ഡിഎഫ് ക്യാംപുകളിലെ വിലയിരുത്തല്‍. ഉറച്ച പാര്‍ട്ടി വോട്ടുകള്‍ക്കൊപ്പം അവസാന വട്ട...
ചാലക്കുടി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി പുറത്തിറക്കിയ പ്രകടന പത്രികയെ ട്രോളി ചാലക്കുടിയിലെ ഇടതുപക്ഷ സ്ഥാനാര്‍ഥിയും സിനിമാ താരവുമായ ഇന്നസെന്റ് രംഗത്ത്. കിലുക്കം എന്ന ചിത്രത്തില്‍ ഇന്നസെന്റ് തന്നെ അഭിനയിച്ച് അനശ്വരമാക്കിയ കിട്ടുണ്ണി എന്ന കഥാപാത്രം ലോട്ടറി അടിച്ച് ഞെട്ടുന്ന ഫോട്ടോ പോസ്റ്റ് ചെയ്താണ്...
സ്ഥാനാര്‍ഥിയായി പ്രചരണത്തിനിറങ്ങിയപ്പോഴും തന്റെ നര്‍മ സംഭാഷണങ്ങള്‍ തൊടുത്തുവിട്ടുകൊണ്ടാണ് ചാലക്കുടി എംപിയും നടനുമായ ഇന്നസെന്റ് മുന്നോട്ട് നീങ്ങുന്നത്. സംഘടനാപ്രവര്‍ത്തനം എന്നൊരു പാടവം തനിക്കുണ്ടെന്നും അതുകൊണ്ടാണ് 'അമ്മ' സംഘടനയുടെ തലപ്പത്ത് 18 വര്‍ഷം ഇരുന്നതെന്നും നടനും എംപിയുമായ ഇന്നസന്റ്. 'അമ്മ'യില്‍ നിന്നും രാജിവയ്ക്കുന്ന കാര്യം ജനറല്‍ ബോഡിയില്‍...
ചാലക്കുടി: കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിനെക്കാള്‍ ഏറെ പ്രത്യേകതകളുള്ള തെരഞ്ഞെടുപ്പിനെയാണ് ഇത്തവണ നേരിടുന്നതെന്ന് നടനും എംപിയുമായ ഇന്നസെന്റ്. കഴിഞ്ഞ തവണ കുടമായിരുന്നു ചിഹ്നം. അപ്പോള്‍ അരിവാള്‍ ചുറ്റികയെ നോക്കി താന്‍ വിലപിച്ചിരുന്നു എന്നും അത് തനിക്ക് വേണമെന്ന് ആഗ്രഹിച്ചിരുന്നു എന്നും ഇന്നസെന്റ് തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പറഞ്ഞു....