ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലദേശിനെതിരെ ഇന്ത്യയ്ക്ക് 174 റണ്‍സ് വിജയലക്ഷ്യം. അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത് ക്യാപ്റ്റന്‍ മഷ്‌റഫെ മൊര്‍ത്താസമെഹ്ദി ഹസ്സന്‍ സഖ്യമാണ് ബംഗ്ലദേശിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. 101 റണ്‍സിനിടെ ഏഴു വിക്കറ്റ് നഷ്ടമായ ശേഷമാണ് മെഹ്ദിമൊര്‍ത്താസ സഖ്യം...
ദുബായ്: ഏഷ്യാകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ആദ്യം ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു. ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യും. ആദ്യ മത്സരത്തില്‍ ഹോങ്കോങിനെതിരെ കഷ്ടിച്ച് ജയിച്ച ഇന്ത്യ എന്നാല്‍ രണ്ടാം മത്സരത്തില്‍ ശക്തമായി തിരിച്ച് വന്നു. അസാമാന്യ പോരാട്ട വീര്യം കാഴ്ച വെച്ച...