Tag: INDIA BHARAT

ഭാരതം എന്ന പേര് ആത്മാഭിമാനം വളർത്തുന്നു,​ ഇന്ത്യ ഒഴിവാക്കണമെന്ന് പറ‍ഞ്ഞിട്ടില്ല: സി.ഐ. ഐസക്

കൊച്ചി: സ്കൂൾ പാഠപുസ്തകങ്ങളിൽനിന്ന് ‘ഇന്ത്യ’ ഒഴിവാക്കി ‘ഭാരതം’ എന്നാക്കി മാറ്റാനുള്ള ശുപാർശ വിവാദമായതിനു പിന്നാലെ പ്രതികരണവുമായി എൻസിഇആർടി സോഷ്യൽ സയൻസ് സമിതി അധ്യക്ഷനും മലയാളിയുമായ പ്രഫ. സി.ഐ.ഐസക്. ഇന്ത്യ എന്നു പഠിപ്പിക്കേണ്ടെന്നു പറഞ്ഞിട്ടില്ലെന്നും ഭാരതം എന്ന പേര് ആത്മാഭിമാനം വളർത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭീഷണിപ്പെടുത്തി...
Advertismentspot_img

Most Popular