Tag: independence day

സഹനശക്തി..!!! ഗാന്ധിജി പോലും ഇത്ര ത്യാഗം സഹിച്ചിട്ടുണ്ടാവില്ല; കുഞ്ഞു ഗാന്ധിയുടെ വൈരല്‍ വീഡിയോ

സ്വാതന്ത്ര്യ ദിനത്തിൽ സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷം ധരിച്ച് സ്‌കൂളിൽ വരുന്ന കുട്ടികളെ എല്ലാവരും കാണാറുണ്ട്. ഇങ്ങനെ നിരവധി കുട്ടികളുടെ വിഡിയോ ഓഗസ്റ്റ് 15ന് വൈറലായി. ഇപ്പോൾ വീട്ടിൽ ഇരുന്നാണ് ഇത്തരപ്പിൽ ഫാൻസി ഡ്രസിനായി കുട്ടികൾ ഒരുങ്ങുന്നത്. വിഡിയോ എടുക്കാനായി രക്ഷിതാക്കളും. അതിനിടയിൽ നമ്മുടെ രാഷ്ട്ര...

ദേശീയഗാനാലാപനവും പരേഡ് പരിശോധനയും ഇല്ല. സംസ്ഥാനത്ത് സ്വാതന്ത്ര്യ ദിനാഘോഷം 10 മിനിറ്റ് മാത്രം

തിരുവനന്തപുരം: കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷം പത്ത് മിനിറ്റാക്കി വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍ തീരുമാനം.ജില്ലാ കേന്ദ്രങ്ങളിലും ആഘോഷങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. മുഖ്യമന്ത്രിയുടെ പരേഡ് പരിശോധനയും ദേശീയഗാനാലാപനവും ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം നിരീക്ഷണത്തിലായ സാഹചര്യത്തില്‍ നാളെ നടക്കാനിരിക്കുന്ന സ്വാതന്ത്ര്യദിനാഘേഷാത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല. മുഖ്യമന്ത്രിക്ക് പകരം പകരം സംസ്ഥാന സ്വാതന്ത്ര്യദിനാഘോഷത്തിന്...

ഇത് ചരിത്ര സംഭവം; ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷം ലൈവ് നല്‍കി ഗൂഗിള്‍

മുംബൈ: ഇന്ത്യയുടെ 72ാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ ലൈവായി കാണിച്ച് ഗൂഗിള്‍. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം ഗൂഗിള്‍ ലൈവായി കാണിക്കുന്നത്. കൂടാതെ മണിക്കൂറുകളായി ഗൂഗിള്‍ സെര്‍ച്ചില്‍ ട്രന്റിങ്ങില്‍ ഒന്നാമതായി നില്‍ക്കുന്നത് ഇന്ത്യന്‍ സ്വാതന്ത്രയ ദിനമാണ്. ദേശീയ മൃഗമായ കടുവ, ദേശീയ പക്ഷി മയില്‍, ദേശീയ പുഷ്പം...

മൂന്ന് വര്‍ഷംകൊണ്ട് ഇന്ത്യ ബഹിരാകാശത്ത് ആളെയെത്തിക്കും; രാജ്യം 72ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു

ന്യൂഡല്‍ഹി: രാജ്യം 72ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തി. രാജ്യം പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ്. 2022 ലോ സാധിക്കുമെങ്കില്‍ അതിന് മുമ്പ് തന്നെയോ ഇന്ത്യ ബഹിരാകാശത്തേക്ക് ആളെ അയക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര...
Advertismentspot_img

Most Popular