ന്യൂഡല്‍ഹി: വന്‍ പകര്‍ച്ചവ്യാധിയായേക്കാവുന്ന പുതിയ തരം എച്ച്1എന്‍1 ചൈനയില്‍ പടരുന്നതായുള്ള റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്. ചൈനയില്‍നിന്ന് ഉദ്ഭവിച്ച കോവിഡ് 19 സൃഷ്ടിച്ച കെടുതികളില്‍നിന്ന് മോചനം നേടാന്‍ ലോകം ഇപ്പോഴും ബുദ്ധിമുട്ടുമ്പോഴാണ് അവര്‍ പുതിയ വൈറസുമായി രംഗപ്രവേശം...