കൊച്ചി: പയ്യന്നൂരിലെ ലോഡ്ജ് മുറിയിൽ യുവതിയെ നഗ്നയായി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ തലശ്ശേരി അഡീ. സെഷൻസ് കോടതിയുടെ ജീവപര്യന്തം ശിക്ഷ ശരിവച്ച് ഹൈക്കോടതി. സംഭവത്തിൽ യുവതിയുടെ ഭർത്താവ് ഇവരെ കൊന്നു കെട്ടിത്തൂക്കുകയായിരുന്നെന്നാണ് അഡീ. സെഷൻസ് കോടതിയുടെ കണ്ടെത്തൽ.
ഇന്ത്യൻ വനിതകളാരും സ്വയം നഗ്നയായി ആത്മഹത്യ...