Tag: idea

ഇനി വോഡാഫോണും ഐഡിയയും ഇല്ല, പകരം ‘വി’

വോഡാഫോൺ ഐഡിയയുടെ പുതിയ ബ്രാന്റ് നെയിം പ്രഖ്യാപിച്ചു. 'വി' (Vi) എന്നാണ് പുതിയ പേര്. വോഡഫോൺ ഐഡിയ എംഡിയും സിഇഒയുമായ രവീന്ദർ താക്കറാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് വർഷത്തിനുള്ളിലാണ് ലോകത്തിലെ ഏറ്റവും വലിയ സംയോജനത്തിന്റെ മഹത്തായ ദൗത്യം ഞങ്ങൾ പൂർത്തിയാക്കിയത്. രണ്ട് ബ്രാൻഡുകളുടെയും സംയോജനം...

ഇന്‍റര്‍നെറ്റ് നിരക്കുകള്‍ എട്ടിരട്ടി വര്‍ധിപ്പിക്കാന്‍ വൊഡാഫോണ്‍_ ഐഡിയ

എജിആര്‍ കുടിശിക നിര്‍ബന്ധമായും മൊബൈല്‍ കമ്പനികള്‍ നല്‍കണമെന്ന കോടതി ഉത്തരവ് വന്നതോടെ കോള്‍,ഡേറ്റ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യത. ഇന്‍റര്‍നെറ്റ് നിരക്കുകള്‍ എട്ടിരട്ടി വര്‍ധിപ്പിക്കാന്‍ വൊഡാഫോണ്‍ ഐഡിയ അനുമതി തേടി. മൊബൈല്‍ സേവനങ്ങള്‍ക്ക് തറവില ഏര്‍പ്പെടുത്തണമെന്ന ആവശ്യവും മൊബൈല്‍ കമ്പനികള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. ഒരു ലക്ഷം കോടിയിലേറെ...

ടെലികോം കമ്പനികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍..!!!

ന്യൂഡല്‍ഹി: സ്‌പെട്രം യൂസര്‍ ചാര്‍ ലൈസന്‍സ് ഫീ തുടങ്ങിയവ അടയ്ക്കാത്തതിന്റെ പേരില്‍ രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികള്‍ പ്രതിസന്ധിയില്‍. ജിയോ മാത്രമാണ് കുടിശിക അടച്ചുതീര്‍ത്തിരിക്കുന്നത്. എയര്‍ടെല്‍, വോഡഫോണ്‍–ഐഡിയ, ടാറ്റ ടെലി സര്‍വീസസ് എന്നീ കമ്പനികള്‍ സ്‌പെക്ട്രം യൂസര്‍ ചാര്‍ജ്, ലൈസന്‍സ് ഫീ കുടിശികയില്‍...

ഇനി അല്‍പ്പം പേടിക്കണം..!!! മൊബൈല്‍ ഫോണ്‍ കോള്‍, ഡാറ്റാ നിരക്കുകള്‍ കുത്തനെ കൂട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് മൊബൈല്‍ ഫോണ്‍ നിരക്കുകള്‍ കുത്തനെ കൂട്ടുന്നു. ഐഡിയ വോഡഫോണ്‍ പ്രീപെയ്ഡ് നിരക്ക് 42 ശതമാനമാണ് വര്‍ധിപ്പിച്ചത്. ഭാരതി എയര്‍ടെലും നിരക്ക് വര്‍ധന പ്രഖ്യാപിച്ചു. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിന്റെ ഭാഗമായാണ് മൊബൈല്‍ കമ്പനികള്‍ നിരക്ക് വര്‍ധന പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച മുതല്‍ പുതിക്കിയ നിരക്കുകള്‍...

സൗജന്യ നെറ്റ് ഉപയോഗം ഈ മാസം കൂടി മാത്രം

ഏതു നേരവും നെറ്റില്‍ നോക്കി ഇരിക്കുന്നവരായി മലയാളികള്‍ മാറിയിരിക്കുന്നു. സ്മാര്‍ട്ട് ഫോണുകളുടെ വരവിനൊപ്പം സൗജന്യ ഇന്റര്‍നെറ്റും കോളും ഓഫറുകളായി ലഭിച്ചതായിരുന്നു ഇതിന്റെ പ്രധാന കാരണം. ഇത് ശീലമായവര്‍ക്ക് ഇനി മുന്നോട്ടുള്ള കാര്യങ്ങള്‍ കുറച്ച് ബുദ്ധിമുട്ടുണ്ടാക്കും. കാരണം ടെലികോം കമ്പനികള്‍ കോള്‍, ഡാറ്റാ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍...

വോഡഫോണും ഐഡിയയും ഇനി ഒന്ന്..! ലയനം പൂര്‍ത്തിയായി; 408 ദശലക്ഷത്തിലേറെ ഉപയോക്താക്കളുമായി രാജ്യത്തെ ഏറ്റവും വലിയ സേവനദാതാക്കള്‍

ടെലികോം രംഗത്തെ മുന്‍നിര കമ്പനികളായ വോഡഫോണും–ഐഡിയയും തമ്മിലുള്ള ലയനം പൂര്‍ത്തിയായി. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ സേവനദാതാവായി ഇതോടെ പുതിയ കമ്പനി മാറി. 408 ദശലക്ഷത്തിലേറെ ഉപയോക്താക്കളാണ് വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് എന്ന പുതിയ കമ്പനിക്കുള്ളത്. കുമാര്‍ മംഗലം ബിര്‍ള അധ്യക്ഷനായി ആറു സ്വതന്ത്ര...
Advertismentspot_img

Most Popular

G-8R01BE49R7