Tag: husbend

കാമുകനുമായുള്ള അവിഹിതബന്ധം കൈയ്യോടെ ഭര്‍ത്താവ് പിടിച്ചു; ഭര്‍ത്താവിന്റെ ജനനേന്ദ്രിയം കടിച്ചു മുറിച്ച് ഭാര്യ രക്ഷപ്പെട്ടു

വെല്ലൂര്‍: കാമുകനുമായുള്ള ബന്ധം ഭര്‍ത്താവ് കണ്ടുപിടിച്ചതിനെ തുടര്‍ന്ന് യുവതി രക്ഷപ്പെടുന്നതിനു വേണ്ടി ഭര്‍ത്താവിന്റെ ജനനേന്ദ്രിയം കടിച്ചു മുറിച്ചു. തമിഴ്നാട് വെല്ലൂര്‍ ജില്ലയിലെ തുറൈമൂലെയ് ഗ്രാമത്തിലാണ് സംഭവം.കൃഷിക്കാരനായ ചെന്താമരെയ്ക്കാണ് (55) ഭാര്യയില്‍ നിന്ന് ആക്രമണമേറ്റത്. തുടര്‍ന്ന് രക്ഷപ്പെട്ട യുവതിയുടെയും കാമുകന്റെയും പേരില്‍ കൊലക്കുറ്റം അടക്കമുള്ള വകുപ്പുകള്‍...
Advertismentspot_img

Most Popular

G-8R01BE49R7