കോഴിക്കോട്: ഷോപ്പിങ് കഴിഞ്ഞുമടങ്ങിയ കുടുംബം അഞ്ചുവയസ്സുകാരിയെ മാളില്‍ മറന്നു.ശനിയാഴ്ച രാത്രി കോഴിക്കോട് ഹൈലൈറ്റ് മാളിലാണ് സംഭവം. വീട്ടിലെത്തി പോലീസ് വിളിച്ചപ്പോഴാണ് കൂടെ കുട്ടിയില്ലെന്ന കാര്യം അറിയുന്നത്.
വടകര സ്വദേശിയായ കുട്ടി പിതാവിന്റെ സഹോദരിയുടെ കൂടെയാണ് ഷോപ്പിങ് മാളിലെത്തിയത്. രാത്രി 11-ന് മാള്‍ അടയ്ക്കുമ്പോഴാണ്...