മുംബൈ: ഏഴ് ഒഎന്‍ജിസി ഉദ്യോഗസ്ഥരുമായി പുറപ്പെട്ട ഹെലികോപ്റ്റര്‍ തകര്‍ന്ന് നാല് മരണം. മുംബൈയിലെ ജുഹുവില്‍ നിന്നാണ് ഹെലികോപ്റ്റര്‍ പുറപ്പെട്ടത്. നാലു മൃതദേഹങ്ങളില്‍ ഒന്ന് ചാലക്കുടി സ്വദേശി വി.കെ.ബാബുവിന്റെതാണ്. ഒഎന്‍ജിസി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ വി.കെ.ബാബു,ജോസ് ആന്റണി,പി എന്‍ ശ്രീനിവാസന്‍ എന്നിവരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന മലയാളികള്‍.
തീരസംരക്ഷണ...