Tag: HELAN

അന്ന ബെന്നിന് ആ വാതില്‍ തുറക്കാത്തതിന്റെ പിന്നിലെ കറുത്ത കരങ്ങള്‍ ഇതാ

അന്ന ബെന്നിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഹെലന്‍. ഹെലന്‍ എന്ന പെണ്‍കുട്ടി ഫ്രീസറില്‍ പെട്ടുപോകുന്നതും തുടര്‍ന്ന് രക്ഷപെടാന്‍ നടത്തുന്ന ശ്രമങ്ങളുമൊക്കെയാണ് പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. ഇപ്പോഴിതാ ഹെലന്‍ എത്ര വിളിച്ചിട്ടും ആ വാതില്‍ തുറക്കാത്തതിന്റെ പിന്നിലെ കറുത്ത...
Advertismentspot_img

Most Popular