വാക്‌സീന്‍ ലഭിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ അമേരിക്കയിലെ നഴ്‌സിന് കോവിഡ് ബാധിച്ചു. ഫൈസറിന്റെ വാക്‌സീന്‍ ലഭിച്ച് ഒരാഴ്ച തികയും മുന്‍പാണ് 45 കാരനായ നഴ്‌സ് മാത്യു ഡബ്യു കോവിഡ് പോസിറ്റീവായത്.
ഡിസംബര്‍ 18നാണ് ഈ നഴ്‌സിന് കോവിഡ് പ്രതിരോധ വാക്‌സീന്റെ ആദ്യ ഡോസ് ലഭിച്ചത്. കയ്യില്‍ കുത്തിവയ്പ്പ്...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3527 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 522, മലപ്പുറം 513, എറണാകുളം 403, തൃശൂര്‍ 377, കൊല്ലം 361, ആലപ്പുഴ 259, കോട്ടയം 250, തിരുവനന്തപുരം 202, പത്തനംതിട്ട 177,...
കോവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ടവരില്‍ പകുതിയിലേറെ പേരും ശ്വാസം മുട്ടല്‍, ക്ഷീണം, ഉത്കണ്ഠ, വിഷാദം പോലെയുള്ള തുടര്‍പ്രശ്‌നങ്ങള്‍ നേരിടുന്നതായി ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ പഠനം . ആശുപത്രി വിട്ട് രണ്ട്, മൂന്ന് മാസത്തേക്കെങ്കിലും ഇത്തരം ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു.
58 കോവിഡ് രോഗികളിലെ ദീര്‍ഘകാല...
ഷാർജ : കോവിഡ് മുക്തരായി വരുന്ന വിദ്യാർഥികളെ കളിയാക്കുകയോ മാനസികമായി ബുദ്ധിമുട്ടിക്കുന്ന രീതിയിൽ പെരുമാറുകയോ ചെയ്യുന്നവരെ സ്കൂളിൽ നിന്നു പുറത്താക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതരും പൊലീസും നിർദേശിച്ചു. ഇത്തരം സംഭവം ഉണ്ടായാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും പൊലീസ് ആവശ്യപ്പെട്ടു. ഇങ്ങനെ പരിഹസിക്കുമ്പോൾ കുട്ടികൾക്കുണ്ടാകുന്ന മാനസിക...
രാജ്യത്ത് ആശങ്ക ഉയര്‍ത്തി കൊവിഡ് വ്യാപനം. രോഗ ബാധിതരുടെ എണ്ണം 40 ലക്ഷം കടന്നു. പ്രതിദിനം മരണം വീണ്ടും ആയിരത്തിന് മുകളില്‍ കടന്നിരിക്കുകയാണ്. റെക്കോര്‍ഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്. അതിനിടെ കൊവിഡ് പരിശോധനകളുടെ മാനദണ്ഡം ആരോഗ്യ മന്ത്രാലയം പരിഷ്‌കരിച്ചു.
തുടര്‍ച്ചയായ...
കോവിഡ് ബാധിച്ചവരിലുണ്ടാകുന്ന ആന്റിബോഡികള്‍ രണ്ട് മാസത്തിലധികം നീണ്ടു നിന്നേക്കില്ലെന്ന് മുംബൈയിലെ ജെജെ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സില്‍ നടന്ന പഠനത്തില്‍ കണ്ടെത്തി. കോവിഡ് ബാധിതരായ ഈ ആശുപത്രിയിലെ ജീവനക്കാരിലാണ് പഠനം നടത്തിയത്.
ജെജെ, ജിടി, സെന്റ് ജോര്‍ജ് ആശുപത്രികളിലെ 801 ആരോഗ്യ ജീവനക്കാരെയാണ് പഠനത്തില്‍...
കോഴിക്കോട് ജില്ലയില്‍ ഇന്ന് 152 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ 8 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കം വഴി 136 പേര്‍ക്ക് രോഗം ബാധിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം മുഖേന 66...