Tag: health insurance

ക്വാറന്‍റീനിലിരുന്ന യുവതിയെ പീഡിപ്പിച്ചു: ആരോഗ്യപ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം പാങ്ങോട് ക്വാറന്‍റീനിലിരുന്ന യുവതി പീഡനത്തിനിരയായി.പാങ്ങോട് സ്വദേശിയായ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കസ്റ്റഡിയില്‍. കോവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയപ്പോള്‍ പീഡിപ്പിച്ചെന്നാണ് പരാതി. സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് പറഞ്ഞ് വീട്ടില്‍ വിളിച്ചുവരുത്തി.

കോവിഡിനേക്കാളും വലിയ മഹാമാരി വരാനിരിക്കുന്നുവെന്ന് ശാസ്ത്രജ്ഞന്‍

ന്യൂയോര്‍ക്ക് : കോവിഡിനേക്കാളും വലിയ മഹാമാരി വരാനിരിക്കുകയാണെന്ന മുന്നറിയിപ്പുമായി യുഎസ് ശാസ്ത്രജ്ഞന്‍. ലോകജനസംഖ്യയുടെ പകുതിയോളം പേരെ തുടച്ചുനീക്കാന്‍ കെല്‍പ്പുള്ള മഹാമാരിയാണ് വരാനിരിക്കുന്നതെന്നും കോവിഡ് ഇതിനു മുന്നോടിയാണെന്നും യുഎസ് ശാസ്ത്രജ്ഞനായ മൈക്കിള്‍ ഗ്രെഗര്‍ പറയുന്നു. ഫാമുകളില്‍ അനാരോഗ്യപരമായ സാഹചര്യത്തില്‍ വളരുന്ന കോഴികളില്‍നിന്നാകും അടുത്ത വൈറസ് ബാധയുണ്ടാകുകയെന്നു...

കാസര്‍കോട് ജില്ലാ ആശുപത്രിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ കൂടുതല്‍പേര്‍ ക്വാറന്റീനില്‍, ഇടുക്കിയില്‍ രോഗം സ്ഥിരീകരിച്ച ആള്‍ 1000ത്തിലേരെ ആളുകളുമായി സമ്പര്‍ക്കം

ഇടുക്കി/കാസര്‍കോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ കൂടുതല്‍പേര്‍ ക്വാറന്റീനിലായി. രണ്ടു ഡോക്ടര്‍മാര്‍, സ്റ്റാഫ് നഴ്‌സ് എന്നിവരും ആശുപത്രിയിലെ ജീവനക്കാരിക്ക് രോഗം സ്ഥിരീകരിച്ചതോടെ ക്വാറന്റീനിലായി. തമിഴ്‌നാട്ടില്‍ നിന്ന് ഊടുവഴികളിലൂടെ എത്തിയവരെ ആശുപത്രിയിലാക്കി. ഇവര്‍ കടലൂരില്‍ നിന്ന് ഒറ്റപ്പാലത്ത് എത്തിയത് ബൈക്കിലാണ്. ഇടുക്കി വണ്ടന്‍മേട്ടില്‍ രോഗം...

കൊറോണയ്ക്ക് മറുമരുന്ന് കണ്ടുപിടിച്ചുവെന്ന അവകാശവാദവുമായി ചൈനീസ് ഗവേഷകര്‍

കൊറോണയ്ക്ക് മറുമരുന്ന് കണ്ടുപിടിച്ചുവെന്ന അവകാശവാദവുമായി ചൈനീസ് ഗവേഷകര്‍ രംഗത്ത്. വിത്തുകോശ ചികിത്സ ഫലിച്ചുവെന്നാണ് ചൈനീസ് ഗവേഷകരുടെ അവകാശ വാദം. ഹൃദയസംബന്ധമായ അസുഖങ്ങള്‍, അര്‍ബുദം, പാര്‍ക്കിന്‍സണ്‍സ്, പ്രമേഹം, കരള്‍ രോഗങ്ങള്‍ തലച്ചോറിലെ മുഴകള്‍ നേത്രസംബന്ധമായ രോഗങ്ങള്‍, നാഡീ സംബന്ധമായ തകരാറുകള്‍ എന്നിവയുടെ ചികിത്സയ്ക്ക് വിത്തുകോശങ്ങള്‍ വ്യാപകമായി ഉപയോഗിക്കാറുണ്ട്....
Advertismentspot_img

Most Popular