ലോസ് ആഞ്ചലസ്: ഹോളിവുഡ് താരം ഉമ തര്‍മന്‍ ഒടുവില്‍ നിശബ്ദത വെടിഞ്ഞു. നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീന്‍ തന്നെയും പീഡിപ്പിച്ചതായി ഉമ വെളിപ്പെടുത്തി. ന്യൂയോര്‍ക് ടൈംസില്‍ എഴുതിയ ലേഖനത്തിലാണ് ഉമ ആരോപണം ഉന്നയിച്ചത്. 1994ല്‍ ഹാര്‍വിയുടെ മിറാമാക്‌സ് സ്റ്റുഡിയോ നിര്‍മിച്ച 'പള്‍പ് ഫിക്ഷന്‍' സിനിമയുടെ ചിത്രീകരണത്തിനിടെ...