കൊച്ചി:സുഡാനി ഫ്രം നൈജീരിയയ്ക്ക് ശേഷം ഹാപ്പി അവേഴ്സ് എന്റര്‍ടെയ്ന്‍മെന്റ്സ് അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. നിങ്ങളുടെ നല്ല തടിയില്‍ നിങ്ങള്‍ ഹാപ്പിയാണെങ്കില്‍ സിനിമയില്‍ അഭിനയിക്കാന്‍ അവസരം എന്ന വാചകത്തോടെയാണ് കാസ്റ്റിംഗ് കോള്‍ പുറത്തുവിട്ടിരിക്കുന്നത്. നല്ല വണ്ണമുള്ള 23നും 28നും ഇടയില്‍ പ്രായമുള്ള യുവതികളെയാണ്...