മമ്മൂട്ടിയും ഹനീഫ് അദേനിയും ഒരുമിച്ചപ്പോള്‍ പിറന്നത് രണ്ട് സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ്. ഗ്രേറ്റ് ഫാദറും അബ്രഹാമിന്റെ സന്തതികളും. ആദ്യ ചിത്രം ഹനീഫ് സംവിധാനം ചെയ്തെങ്കില്‍ രണ്ടാം ചിത്രം തിരക്കഥയെഴുതിയതായിരുന്നു. അബ്രഹാമിന്റെ സന്തതികള്‍ ഷാജി പാടൂര്‍ ആയിരുന്നു സംവിധാനം ചെയ്തത്.
വീണ്ടും മമ്മൂട്ടിയും ഹനീഫ് അദേനിയും വീണ്ടും...
കൊച്ചി:ഗ്രേറ്റ് ഫാദര്‍ എന്ന ഒറ്റ ചിത്രത്തിലൂടെ ഹിറ്റ് സംവിധായകരില്‍ ഒരാളായ ഹനീഫ് അദേനിയുടെ പുതിയ ചിത്രത്തില്‍ നിവിന്‍ പോളി നായകനാകുന്നു. ഹനീഫിന്റെ അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രം ഇപ്പോള്‍ തീയറ്ററില്‍ മികച്ച് പ്രേക്ഷക പിന്തുണയോടെ പ്രദര്‍ശനം തുടരുകയാണ്. രണ്ട് ചിത്രങ്ങളും മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ...