Tag: hamas

ഗാസയിൽ വീണ്ടും ഇസ്രയേൽ ബോംബാക്രമണം…!!! 62 പലസ്തീൻകാർ കൊല്ലപ്പെട്ടു…!!! ആക്രമണം സമാധാന ചർച്ചകൾ നടക്കുന്നതിനിടെ…!!! സൈനിക പിന്മാറ്റത്തിൻ്റെ മാപ്പ് ലഭിച്ചിട്ട് പ്രതികരിക്കാമെന്ന് ഹമാസ്…

ജറുസലം: ദോഹ സമാധാനചർച്ച അന്തിമഘട്ടത്തിലെന്ന റിപ്പോർട്ടുകൾക്കിടെ, ഗാസയിൽ ഇസ്രയേൽ തുടരുന്ന ശക്തമായ ബോംബാക്രമണങ്ങളിൽ 24 മണിക്കൂറിൽ 62 പലസ്തീൻകാർ കൊല്ലപ്പെട്ടു. വെടിനിർത്തൽ കരാർ അന്തിമധാരണ ഇന്നാകുമെന്നും ഞായറാഴ്ച പ്രഖ്യാപനമുണ്ടാകുമെന്നുമാണു ദോഹയിൽനിന്നുള്ള സൂചന. തിങ്കളാഴ്ചയാണു ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റായി സ്ഥാനമേൽക്കുന്നത്. കരാർ കരടുരേഖ ഹമാസ് അംഗീകരിച്ചുവെന്ന്...

ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തുന്നത് വംശഹത്യ, യുഎസ് ഉൾപെടെയുള്ള സഖ്യകക്ഷികളും പങ്കാളികൾ- അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന

ലണ്ടൻ: ഹമാസുമായുള്ള യുദ്ധത്തിലൂടെ ഇസ്രയേൽ, ഗാസ മുനമ്പിൽ നടത്തുന്നത് വംശഹത്യയാണെന്ന ഗുരുതര ആരോപണവുമായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന. യുഎസ് ഉൾപ്പെടെയുള്ള ഇസ്രയേലിൻറെ സഖ്യകക്ഷികളും ഈ വംശഹത്യയിൽ പങ്കാളികളാണെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ പുറത്തുവിട്ട റിപ്പോർട്ടിൽ ആരോപിക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ തകർത്തും ഭക്ഷണവും മരുന്നും...

ഹമാസ് നേതാക്കളോട് രാജ്യം വിടാൻ ഖത്തർ; തീരുമാനത്തിനു പിന്നിൽ യുഎസ് സമ്മർദ്ദമെന്ന് സൂചന

വാഷിങ്ടൻ: ഹമാസ് നേതാക്കളോട് രാജ്യം വിട്ടുപോകാൻ ഖത്തർ ആവശ്യപ്പെട്ടതായി സൂചന. ഖത്തറിനു മേൽ യുഎസ് ചെലുത്തിയ സമ്മർദത്തിനു പിന്നാലെയാണ് പുതിയ നയം മാറ്റം. യുഎസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്ക് ശേഷം ഏകദേശം 10 ദിവസം മുൻപാണ് അഭ്യർഥന നടത്തിയതെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥനെ...
Advertismentspot_img

Most Popular

G-8R01BE49R7