ന്യൂഡൽഹി: കേന്ദ്ര മന്ത്രാലയങ്ങളുടെ വെബ്സൈറ്റിന് നേരെ സൈബർ ആക്രമണം നടന്നിട്ടില്ലെന്ന് ഒൗദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വെബ്സൈറ്റ് പൂർണമായും പ്രവർത്തനരഹിതമായത് ഹാർഡ്‌വെയർ, സ്റ്റോറേജ് സംബന്ധമായ പ്രശ്നം കാരണമാണ്. സൈറ്റ് ഉടൻ തന്നെ പ്രവർത്തനസജ്ജമാകുമെന്ന് സൈബർ സെക്യൂരിറ്രി കോർഡിനേറ്റർ ഗുൽഷൺ രാജ് അറിയിച്ചു.
ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക...