Tag: hair fall

അയ്യോ… വലിക്കല്ലേ മുടി പറിഞ്ഞുപോകും, അസാധാരണ മുടികൊഴിച്ചിൽ മൂന്നു ​ഗ്രാമങ്ങൾ, കൊച്ചുകുട്ടികളടക്കം ഒരാഴ്ചയ്ക്കിടെ തല മൊട്ടയാകുന്നു, ഗ്രാമീണരുടെ മുടിയുടെയും തൊലിയുടേയും വെള്ളത്തിന്റെയും സാമ്പിളുകൾ പരിശോധനയ്ക്കയച്ച് അധികൃതർ

മുംബൈ: തൊട്ടാൽ തലയിലെ മുടികൊഴിയും. എന്തു ചെയ്യണമെന്നറിയാതെ മൂന്നു ​ഗ്രാമങ്ങൾ. മഹാരാഷ്ട്രയിലെ മൂന്നു ഗ്രാമങ്ങളിലെ അമ്പതോളം പേരിലാണ് ഒരാഴ്ചയ്ക്കിടെ അസാധാരണ മുടികൊഴിച്ചിൽ കണ്ടുതുടങ്ങിയത്. ബുൽധാന ജില്ലയിലെ ബൊർഗാവ്, കൽവാദ്, ഹിങ്ക്‌ന തുടങ്ങിയ മൂന്ന് ഗ്രാമത്തിലെ നിവാസികൾക്കാണ് അജ്ഞാതമായ ആരോഗ്യപ്രശ്നം. ഒരുപക്ഷെ കൃഷിക്ക് നടത്തിയ അമിത വളപ്രയോഗത്താൽ...
Advertismentspot_img

Most Popular

G-8R01BE49R7