ചെന്നൈ: ലോക ചെസ് ചാമ്പ്യൻഷിപ്പിനു പിന്നാലെയുണ്ടായ ആരോപണങ്ങൾക്കു മറുപടിയുമായി ലോക ചാമ്പ്യൻ ദൊമ്മരാജു ഗുകേഷ്. മുൻ ലോക ചാംപ്യൻമാരുടെ വിമർശനം തന്നെ വേദനിപ്പിച്ചില്ലെന്നായിരുന്നു ഗുകേഷിന്റെ പ്രതികരണം. ലോക ചെസ് ചാംപ്യൻഷിപ്പിലെ വിജയത്തിനു ശേഷം ബിബിസി വേൾഡുമായി സംസാരിക്കുമ്പോഴാണ് ഇവരുടെ വിരുന്നമർശനം വേദനിപ്പിച്ചോ, എന്ന ചോദ്യം...