തിരുവനന്തപുരം: പൊതു പണിമുടക്കില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍. പൊതു പണിമുടക്ക് ദിനമായ ഈ മാസം എട്ടിന് ഹാജരാകാതിരുന്നതിന്റെ പേരില്‍ ശമ്പളം നിഷേധിക്കരുതെന്നാണ് ഉത്തരവ്. കേന്ദ്രനയങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ നടത്തിയ പൊതു പണിമുടക്കില്‍ കേരളത്തില്‍ ഹര്‍ത്താലിന്റെ പ്രതീതിയായിരുന്നു.
സെക്രട്ടേറിയേറ്റ് അടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍...