മുംബൈ: ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളോ വിവരങ്ങളോ കടയുടമയ്ക്ക് കൈമാറാതെ, സമ്പർക്ക രഹിത സംവിധാനത്തിലൂടെ ഇടപാട് നടത്താൻ സൗകര്യമൊരുക്കി ഗൂഗിൾ പേ. ക്രെഡിറ്റ് - ഡെബിറ്റ് കാർഡ് ഗൂഗിൾ പേ ആപ്പിൽ രജിസ്റ്റർചെയ്താൽ ഈ സൗകര്യം ലഭ്യമാകും. തുടക്കത്തിൽ എസ്.ബി.ഐ. കാർഡ്, ആക്സിസ് ബാങ്ക് കാർഡുടമകൾക്കായിരിക്കും...
ഗൂഗിളിന്റെ പണമിടപാടിനുള്ള ആപ്പായ ജിപേ (GPay) അല്ലെങ്കില്‍ ഗൂഗിള്‍ പേ അക്കൗണ്ട് തുറക്കുന്നതിനായി ആധാര്‍ ഡേറ്റാ ബെയ്‌സിലേക്കു കടക്കുന്നില്ലെന്ന് ഗൂഗിള്‍ ഇന്ത്യാ ഡിജിറ്റല്‍ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. അത്തരം വിവരങ്ങള്‍ ജിപേ അക്കൗണ്ട് തുടങ്ങാന്‍ ആവശ്യമില്ലെന്നും കമ്പനി കോടതിയില്‍ പറഞ്ഞു.
...
ഓണ്‍ലൈന്‍ പേയ്‌മെന്റ് ആപ്ലിക്കേഷനായ ഗൂഗിള്‍ പേയ്ക്ക് തമിഴ്നാട്ടിന്‍ വന്‍ തിരിച്ചടി. ഗൂഗിള്‍ പേയുടെ സ്‌ക്രാച്ച് ഓഫറുകള്‍ക്കാണ് സംസ്ഥാനം വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ സ്‌ക്രാച്ച് കാര്‍ഡുകള്‍ ഒരു ലോട്ടറിയുടേതിന് തുല്യമാണെന്നും അതു കൊണ്ടു തന്നെ ഇത്തരം നിയമലംഘനങ്ങള്‍ക്ക് അവസരം നല്‍കേണ്ടതില്ലെന്നും സംസ്ഥാനം വ്യക്തമാക്കി. 2003 മുതല്‍...
ഗൂഗിള്‍ പേ ആപ്പ് വഴി പണം നഷ്ടപ്പെട്ടുവെന്നാരോപിച്ച് ഗൂഗിളിനെതിരെ നിയമനടപടിയുമായി യുവാവ്. ബംഗളുരു സ്വദേശിയായ സോഫ്റ്റ്വെയര്‍ എഞ്ചിനീയറാണ് സിറ്റി സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരിക്കുന്നത്. ഗൂഗിള്‍ പേ ആപ്പിലൂടെ തന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 30,000 രൂപ നഷ്ടപ്പെട്ടുവെന്നാണ് ഇയാളുടെ പരാതി. യുവാവിന്റെ പരാതിയില്‍...