Tag: golden visa

ജയസൂര്യയ്ക്കും ദുബായ് ​​ഗോൾഡൻ വിസ; ഇതുവരെ ​ഗോൾഡൻ വിസ ലഭിച്ച സിനിമാ താരങ്ങൾ…

മലയാളത്തിന്റെ പ്രിയപ്പെട്ട സിനിമാ താരങ്ങളില്‍ ഒരാളായ ജയസൂര്യയ്ക്ക് ​​ഗോൾ‌ഡൻ വിസ ലഭിച്ചു. എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ യൂഎ ഭരണാധികാരികൾക്കൊപ്പമാണ് ജയസൂര്യ യുഎഇയുടെ ഗോള്‍ഡൻ വിസ ഏറ്റുവാങ്ങിയത്. കഴിഞ്ഞ ദിവസം നടി ശ്വേതാ മേനോനും ദുബായ് ​ഗോൾഡൻ വിസ ലഭിച്ചിരുന്നു. മലയാള സിനിമയിലെ നിരവധി അഭിനേതാക്കള്‍ക്ക്...
Advertismentspot_img

Most Popular