Tag: gold smuugling

സ്വര്‍ണക്കടത്ത്: കൊടുവള്ളി സ്വദേശി സൂഫിയാന്‍ കസ്റ്റഡിയില്‍

കൊണ്ടോട്ടി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യആസൂത്രകരില്‍ ഒരാളായ കൊടുവള്ളി സ്വദേശി സൂഫിയാന്‍ പോലീസിന്റെ കസ്റ്റഡിയില്‍. കൊണ്ടോട്ടി ഡി.വൈ.എസ്.പി ഓഫീസില്‍ ഇയാളെ ചോദ്യം ചെയ്യുകയാണ്. ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തു. സൂഫിയാന്റെ സഹോദരന്‍ ഫിജാസിനെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കരിപ്പൂരിലും രാമനാട്ടുകരയിലെ അപകട സ്ഥലത്തും സൂഫിയാന്‍...

യു.വി. ജോസിനെയും സന്തോഷ് ഈപ്പനെയും ശിവശങ്കറിനൊപ്പമിരുത്തി ചോദ്യം ചെയ്യുന്നു

കൊച്ചി :വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്ന അന്വേഷണത്തിന്റെ ഭാഗമായി ലൈഫ് മിഷന്‍ സിഇഒ യു.വി. ജോസിനെയും യൂണിടാക് ഉടമ സന്തോഷ് ഈപ്പനെയും എം. ശിവശങ്കറിനൊപ്പമിരുത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നു. ശിവശങ്കറിന്റെ ക്യാബിനില്‍ വച്ചാണ് യു.വി. ജോസിനെ...

കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

തിരുവനന്തപുരം : വിമാനത്താവളത്തിലെത്തിയ നയതന്ത്ര പാഴ്‌സലുകളിലെ പ്രോട്ടോക്കോള്‍ ലംഘനം, സ്വര്‍ണക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനു വിധേയനായ മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. പ്രതിപക്ഷ സംഘടനകളുടെ പ്രകടന പലയിടങ്ങളിലും സംഘര്‍ഷത്തില്‍ കലാശിച്ചു. യൂത്ത് ലീഗ്, യുവമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്...

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായത് കൈവെട്ട് കേസിലെ പ്രതി

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ തീവ്രവാദ ബന്ധമുണ്ടെന്ന് എന്‍ഐഎ. നിര്‍ണായകരേഖകള്‍ കിട്ടിയതായി എന്‍ഐഎ വാര്‍ത്താക്കുറിപ്പിലൂടെയാണ് അറിയിച്ചത്. സ്വര്‍ണക്കടത്ത് കേസില്‍ ഇതുവരെ പത്ത് പേരെ അറസ്റ്റു ചെയ്തു. ഇതില്‍ ശനിയാഴ്ച അറസ്റ്റിലായ മുഹമ്മദാലി ഇബ്രാഹിമിന് അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതിയാണ്. കേസില്‍ നേരത്തെ പിടിയിലായ കെ.ടി.റമീസില്‍ നിന്നാണ് മുഹമ്മദാലിയെ...
Advertismentspot_img

Most Popular

G-8R01BE49R7