തിരുവനന്തപുരം: മൂന്നു ദിവസം കൊണ്ട് തലസ്ഥാനത്ത് എൻഐഎ സംഘം ചോദ്യം ചെയ്തത് അറുപതിലധികം പേരെ. ഇതിനിടെ സെക്രട്ടേറിയറ്റിലെത്തി പരിശോധനയും നടത്തിയാണു സംഘം ഇന്നലെ തലസ്ഥാനം വിട്ടത്.
നേരത്തേ സെക്രട്ടേറിയറ്റിലെ ചില ബ്ലോക്കുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. ചില പ്രത്യേക സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ വേണമെന്നു ചീഫ്...
തിരുവനന്തപുരം: വിമാനത്താവളത്തില്‍നിന്ന് 1 കിലോ സ്വര്‍ണം പിടികൂടി. ഇന്ന് രാവിലെ 3.30ന് ദുബായില്‍നിന്ന് എത്തിയ വിമാനത്തിലെ കാസര്‍കോട് സ്വദേശികളായ യാത്രക്കാരില്‍നിന്നാണ് സ്വര്‍ണം പിടികൂടിയത്. ട്രോളി ബാഗിന്റെ ചട്ടങ്ങളില്‍ വയറുകളുടെ രൂപത്തിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. തിരിച്ചറിയാതിരിക്കാന്‍ പുറമേ മെര്‍ക്കുറി പൂശിയിരുന്നു.
കാസര്‍കോട് സ്വദേശികള്‍ എന്തിനു തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങി...
കൊച്ചി: സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന്റെയും സന്ദീപിന്റെയും ജാമ്യാപേക്ഷ കൊച്ചി എൻഐഎ കോടതി തള്ളി. കേസ് ഡയറിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ജാമ്യം നിഷേധിച്ചത്. സ്വപ്ന സ്വർണക്കടത്തിൽ പങ്കാളിയാണെന്നതിന് പ്രഥമ ദൃഷ്ട്യ തെളിവുണ്ടെന്ന് കോടതി പറഞ്ഞു. തീവ്രവാദ പ്രവർത്തനത്തിൽ സ്വർണക്കടത്തും പെടും. കാർഗോ വിട്ടുകിട്ടാൻ സ്വപ്ന...
വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ സ്വപ്ന സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്താനൊരുങ്ങി കേരള
പൊലീസ്. സര്‍ട്ടിഫിക്കറ്റിന്റെ നിജസ്ഥിതി അന്വേഷിച്ച് സര്‍വകലാശാലയ്ക്കും കത്തയച്ചു. അന്വേഷണം നിലയ്ക്കുന്നെന്ന മനോരമ ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെയാണ് നടപടി. എയര്‍ ഇന്ത്യ സാറ്റ്സിലെ വ്യാജരേഖാ കേസില്‍ കൂട്ടുപ്രതിയായ എയര്‍ ഇന്ത്യ സാറ്റ്സ് മുന്‍...
സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറിൽ ഒരു കോടിയിലേറെ രൂപയും ഒരു കിലോ സ്വർണവും കണ്ടെത്തിയതായി എൻഐഎ അന്വേഷണ സംഘം. എൻഐഎ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ച വിവരങ്ങൾ ഉള്ളത്. 1.05 കോടി രൂപയാണു കണ്ടെത്തിയത്. ഇത് സ്വർണക്കടത്തിലൂടെ...
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണം നേരിടുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഇനിയും ചോദ്യം ചെയ്യും. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയാണ് ശിവശങ്കറെ ഇന്നലെ വിട്ടയച്ചതെന്ന് റിപ്പോര്‍ട്ട്. കൊച്ചിയിലെ എന്‍.ഐ.എ ഓഫീസിലാണ് ഹാജരാകേണ്ടത്.
ഇന്നലെ പേരൂര്‍ക്കട...