രാജ്യത്തെ ജനപ്പെരുപ്പം നിയമം മൂലം നിയന്ത്രിക്കണമെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഗിരിരാജ് സിങ്. 2047ല്‍ രാജ്യം 1947ലേതുപോലെ മറ്റൊരു വിഭജനത്തിന് സാക്ഷിയായേക്കാം എന്ന ട്വീറ്റിന് പിന്നാലെയാണ് ജനസംഖ്യ സംബന്ധിച്ച വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയത്.
1947ല്‍ രാജ്യത്തെ ജനസംഖ്യ 33 കോടി മാത്രമായിരുന്നു. 2018ല്‍ ജനസംഖ്യ...