Tag: GILR

എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയുടെ മരണം; കാമുകനും മുന്‍കാമുകനും മര്‍ദ്ദിച്ചു; രണ്ടു പേരും അറസ്റ്റില്‍

ബംഗളുരുവില്‍ വിദ്യാര്‍ഥിനിയായ 22കാരി മരിച്ച സംഭവത്തില്‍ കാമുകനും മുന്‍കാമുകനും അറസ്റ്റില്‍. കാമുകന്റെയും മുന്‍കാമുകന്റെയും മര്‍ദനമേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് എന്‍ജിനിയറിങ് വിദ്യാര്‍ഥിനിയായ മോനിക്ക മരിച്ചത്. ചിക്കബാനവാര സ്വദേശിയാണ് പെണ്‍കുട്ടി. ഈ മാസം ഏഴിനായിരുന്നു മോനിക്കയ്ക്ക് മര്‍ദനമേറ്റത്. സംഭവത്തില്‍ കാമുകന്‍ രാഹുല്‍, മുന്‍ കാമുകന്‍ ബബിത് എന്നിവര്‍ക്കെതിരേ...
Advertismentspot_img

Most Popular