Tag: GILCRISHT

ധോണിയാവാന്‍ നോക്കേണ്ട; പന്തിനോട് ഇതിഹാസ കീപ്പറുടെ ഉപദേശം

ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് അരങ്ങേറിയതുമുതല്‍ കേള്‍ക്കുന്നതാണ് ധോണിയുമായുള്ള താരതമ്യം. കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെതിരായ ആദ്യ ടി20യില്‍ ഡിആര്‍എസ് എടുത്തത് പിഴച്ചപ്പോഴും ആരാധകര്‍ ഋഷഭ് പന്തിനെ ധോണിയുമായി താരതമ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. എന്നാല്‍ ധോണിയാവാന്‍ നോക്കാതെ സ്വന്തം കളി പുറത്തെടുക്കാന്‍ പന്തിനെ ഉപദേശിക്കുകയാണ്...
Advertismentspot_img

Most Popular