Tag: GENELIA

ജെലീനിയ ഡിസൂസ മടങ്ങിവരുന്നു

പത്തുവര്‍ഷത്തെ ഇടവേളക്കുശേഷം നടി ജെലീനിയ ഡിസൂസ മടങ്ങിവരുന്നു. കന്നട തെലുങ്ക് ദ്വിഭാഷ ചിത്രത്തിലൂടെയാണ് ജെനീലയുടെ മടങ്ങിവരവ്. ഒരു സോഫ്ട്വെയര്‍ കമ്പനി സി. ഇ.ഒയുടെ വേഷത്തിലാണ് താരം എത്തുന്നത്. ടോളിവുഡിലെ മുന്‍നിര നടിയായിരുന്ന ജെനീലിയ 2012ലാണ് അവസാനമായി തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ചത്. ബോളിവുഡില്‍ അരങ്ങേറ്റം കുറച്ചാണ്...
Advertismentspot_img

Most Popular