Tag: geethu mohandas

ആ സംവിധായിക ഗീതു മോഹൻദാസ് തന്നെ; എനിക്കവരെ പേടിക്കേണ്ട കാര്യമില്ല; അമ്മായിക്ക് അടുക്കളിയിലും ആവാമെന്ന അവസ്ഥ മാറണം

ഡബ്യുസിസി അംഗമായ മുതിർന്ന സംവിധായികയ്ക്കെതിരെ കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യർ ഉന്നയിച്ച ആരോപണത്തിൽ പുതിയ വെളിപ്പെടുത്തലുകളുമായി അസോസിയേറ്റ് സംവിധായിക ഐഷ സുല്‍ത്താന. സ്റ്റെഫി ആരോപണം ഉന്നയിച്ച ആ സംവിധായിക ഗീതു മോഹൻദാസ് ആണെന്ന് ഐഷ വെളിപ്പെടുത്തി. മൂത്തോൻ സിനിമയുടെ ചിത്രീകരണത്തിനായി ലക്ഷദ്വീപിലെ കാര്യങ്ങളെല്ലാം...

‘മൂത്തോന്‍’ തീയറ്ററുകളില്‍ എത്താന്‍ വൈകും; വിശേഷങ്ങള്‍ പങ്കുവെച്ച് നിവിന്‍ പോളി

നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മൂത്തോന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് നിവിന്‍ പോളി. ''ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിക്കഴിഞ്ഞു. എന്നാല്‍ ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിച്ചതിന് ശേഷമേ മൂത്തോന്‍ തീയേറ്ററുകളിലെത്തുകയുള്ളു. സിനിമയെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ എനിക്ക് സാധിക്കുകയില്ല. പതിനാലുകാരന്‍ തന്റെ സഹോദരനെത്തേടി പുറപ്പെടുന്നതാണ്...

‘നിവിന്‍ നിങ്ങള്‍ ഇല്ലായിരുന്നു എങ്കില്‍ ഇപ്പോഴത്തെ നിലയില്‍ ആകില്ലായിരുന്നു’ നിവിന്‍ പോളിക്ക് നന്ദിയറിയിച്ച് ഗൂതുമോഹന്‍ ദാസ്

നിവിന്‍പോളിയെ നായകനാക്കി ഗീതുമോഹന്‍ദാസ് ഒരുക്കുന്ന ചിത്രം മൂത്തോന്റെ ഷൂട്ടിംഗ് അവസാനിച്ചു. ഇതിന്റെ സന്തോഷം പങ്കുവെച്ച് നിവിന് നന്ദിയറിയിച്ചിരിക്കുകയാണ് സംവിധായക. 'നിവിന്‍, മൂത്തോന്‍ നിങ്ങള്‍ ഇല്ലായിരുന്നു എങ്കില്‍ ഇപ്പോഴത്തെ നിലയില്‍ ആകില്ലായിരുന്നു. ടീമിലെ എല്ലാ അംഗങ്ങള്‍ക്കും വേണ്ടി നന്ദി. സഖാവേ സല്യൂട്ട്' ദേശീയപുരസ്‌കാര ജേതാവായ ഗീതു...

‘എന്തിനാണ് ഗീതു പ്രായം ഒളിപ്പിച്ച് വെച്ച് മേക്കപ്പ് ഇട്ട് മമ്മൂക്കയുടെ കൂടെ അഭിനയിച്ചത്, റിമ അഭിനയിക്കുമ്പോള്‍ മമ്മൂക്കയുടെ വയസ് 63’: വനിതാ സംഘടനയ്ക്കെതിരായ വീട്ടമ്മയുടെ പോസ്റ്റ് വൈറല്‍

മമ്മൂട്ടി ചിത്രമായ കസബയിലെ സ്ത്രീ വിരുദ്ധത നടി പാര്‍വതി പരസ്യമായി ചൂണ്ടിക്കാണിച്ചത് മുതലാണ് മലയാള സിനിമയില്‍ പുതിയ വിവാദം തുടങ്ങിയത്. മമ്മൂട്ടിയെ അപമാനിക്കുന്ന രീതിയിലുള്ള ആര്‍ട്ടിക്കിള്‍ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് ഷെയര്‍ ചെയ്തത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. സംഭവം വിവാദമായതോടെ പോസ്റ്റ് റിമൂവ്...

63 വയസുള്ള മമ്മൂട്ടിയ്‌ക്കൊപ്പം റിമ എന്തിന് അഭിനയിച്ചു, 53 വയസുള്ള മമ്മൂട്ടിയ്‌ക്കൊപ്പം ഗീതു മോഹന്‍ദാസ് എന്തിന് അഭിനയിച്ചു.. കൊച്ചമ്മമാര്‍ക്ക് ഉത്തരം പറയാന്‍ പറ്റുമോ? യുവതിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ് വൈറല്‍

WCC ക്ക് മറുപടിയുമായി മമ്മൂട്ടിയുടെ ആരാധിക സുജ രംഗത്ത്. യുവതി കേരളത്തിലെ സ്ത്രീകളെ ബഹുമാനിക്കാന്‍ ഇവിടുത്തെ പുരുഷന്‍മാര്‍ക്കും പുരുഷന്‍മാരെ ബഹുമാനിക്കാന്‍ ഇവിടുത്തെ സ്ത്രീകള്‍ക്കും അറിയാം..അതിന് സിനിമയിലെ രംഗങ്ങള്‍ ചൂണ്ടിക്കാട്ടി നിങ്ങള്‍ ബുദ്ധിമുട്ടണ്ടെന്ന് സുജ ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സുജയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ് താഴെ ഞാന്‍ ഇവിടെ...
Advertismentspot_img

Most Popular

G-8R01BE49R7